ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേരാനല്ലൂർ ഉള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയമാണ് ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ .
ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ | |
---|---|
![]() | |
വിലാസം | |
ചേരാനെല്ലൂർ ചേരാനെല്ലൂർ പി.ഒ. , 682034 , എറണാകുളം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04842433503 |
ഇമെയിൽ | josalayamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26241 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേരാനല്ലൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. നീനു ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | അൽഫ്രഡ് ടി ജെ |
അവസാനം തിരുത്തിയത് | |
07-02-2022 | ജോസാലയം 26241 |
ചരിത്രം
വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന 1982 ആരംഭിച്ച അൺ എയ്ഡഡ് റെക്കോഗ്നിസ്ഡ് ആയിട്ടുള്ള സ്കൂളാണ് ജോസാലയം ഇ എം എൽ പി സ്കൂൾ ചേരാനെല്ലൂർ.
== ഭൗതികസൗകര്യങ്ങൾ
വിപുലമായ ക്ലാസുമുറികൾ കൊപ്പം സ്മാർട്ട് ക്ലാസുകളും കുട്ടികൾക്ക് ഉല്ലാസം നൽകുന്ന വർണ്ണശബളമായ പാർക്കും കുട്ടികളുടെ പരിപാടികൾ നടത്തുന്നതിന് ആവശ്യമായ ഓഡിറ്റോറിയവും വിജ്ഞാനത്തിന് ഉതകുന്ന ലൈബ്രറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സിറ്റിയും കുടിവെള്ള സൗകര്യവും അടങ്ങിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ജോസാലയം സ്കൂൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ
എയ്ഞ്ചൽ മേരി ഒസിഡി ( സ്ഥാപകൻ) ഫാദർ ബ്രൂണോ ഫാദർ ജോർജ് കുറുപ്പത്ത് ഡോക്ടർ ജോസഫ് ഒളി പറമ്പിൽ ( ഇപ്പോഴത്തെ മാനേജർ) ==
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ ആഗ്നസ്
സിസ്റ്റർ ജമ്മ സിസ്റ്റർ ജസ്റ്റിന
- സിസ്റ്റർ മേമിസ്
സിസ്റ്റർ ജെസീന്ത ഫിലോമിന ടീച്ചർ ലാലി ആന്റണി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം ചേരാനെല്ലൂർ നിത്യസഹായമാതാ ചർച്ചിന് സമീപം.
- നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
{{#multimaps:10.059056179421379, 76.28659455411979 |zoom=18}}