സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂനങ്ങോട് എൽ പി സ്കൂൾ
വിലാസം
പൂണങ്ങോട്

പൂണങ്ങോട്
,
കൂവേരി പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം17 - 11 - 1953
വിവരങ്ങൾ
ഇമെയിൽalpspoonamgode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13725 (സമേതം)
യുഡൈസ് കോഡ്32021001509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌,,പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഭാസ്‌ക്കരൻ കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി മോൾ എം
അവസാനം തിരുത്തിയത്
07-02-202213725


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1953 നവമ്പർ 17 ന് വേങ്ങയിൽ രാഘവൻ നായനാരുടെ അധ്യക്ഷതയിൽ ശ്രീടി.സി നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.തുടക്കത്തിൽ ഒന്നു മുതൽ 4 വരെ ക്ലാസുകൾക്കാണ് അംഗീകാരം ലഭിച്ചത്.1954 അഞ്ചാം ക്ലാസിന് കൂടി അംഗീകാരം ലഭിച്ചു.2013 മുതൽ പ്രീ പ്രൈമറി ക്ലാസും ആരംഭിച്ചു. ശ്രീ പി.വി കണ്ണൻ ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ പി കുഞ്ഞമ്പുവും എം ജാനകിയും മാനേജറായി. ശ്രീമതി എം ഷീബയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.108296301312752, 75.37706297502021 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പൂനങ്ങോട്_എൽ_പി_സ്കൂൾ&oldid=1609521" എന്ന താളിൽനിന്ന് ശേഖരിച്ചത്