എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിൽ വേങ്ങര പുഴച്ചാലിൽ ഉള്ള എയ്ഡഡ് സ്കൂൾ ആണ് എ എൽ പി എസ് ഇരിങ്ങല്ലൂർ.
എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ | |
---|---|
പ്രമാണം:19811-school logo.jpg | |
വിലാസം | |
പുഴച്ചാൽ വേങ്ങര പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1815 |
വിവരങ്ങൾ | |
ഫോൺ | 04942 458167 |
ഇമെയിൽ | alpsiringallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19811 (സമേതം) |
യുഡൈസ് കോഡ് | 32051300405 |
വിക്കിഡാറ്റ | Q64563768 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 201 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘു എം. ആർ |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ കുട്ടി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ സി |
അവസാനം തിരുത്തിയത് | |
07-02-2022 | 19811 |
ചരിത്രം
1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ പ്രധാനപ്പെട്ട ഭൗതിക സൗകര്യങ്ങൾ
ആകർഷകമായ മികച്ച കമ്പ്യൂട്ടർ ലാബ്. നാല്പതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഐ ടി പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°2'0.20"N, 75°59'4.02"E |zoom=18 }}