(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തി തൻ അലകൾ
പാടുംപക്ഷി തൻ ഗാനം കേൾക്കൂ
നീരിൽ നീന്തും മത്സ്യം പാടും
ശാന്തി തൻ അലകൾ
വീശും കുളിർകാറ്റും പാടും
ശാന്തി തൻ അലകൾ
തേടിയെത്തും ശാന്തി
പല രൂപത്തിൽ പ്രകൃതിയെ പോൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ