ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തി തൻ അലകൾ
പാടുംപക്ഷി തൻ ഗാനം കേൾക്കൂ
നീരിൽ നീന്തും മത്സ്യം പാടും
ശാന്തി തൻ അലകൾ
വീശും കുളിർകാറ്റും പാടും
ശാന്തി തൻ അലകൾ
തേടിയെത്തും ശാന്തി
പല രൂപത്തിൽ പ്രകൃതിയെ പോൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ
 

നിരാജ്‌ എസ്‌
5 A ജി ആർഎസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത