ഉള്ളടക്കത്തിലേക്ക് പോവുക

കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/നാടോടി വിജ്ഞാനകോശം എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/നാടോടി വിജ്ഞാനകോശം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുമാടി കുട്ടൻ - ചരിത്രപ്രസിദ്ധമായ ബുദ്ധ വിഗ്രഹം

കാമപുരം ക്ഷേത്രം - 1000 ലേറെ വർഷം പഴക്കമുള്ള ശങ്കരനാരായണ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പുരാതനമായ വട്ടെഴുത്ത് ലിപി കാണാം

മുസാവരി ബംഗ്ലാവ് - കേരള സന്ദർശനവേളയിൽ മഹാത്മാഗാന്ധി ഒരു രാത്രി വിശ്രമിച്ച ബംഗ്ലാവ്

തകഴി ശിവശങ്കരപിള്ള - ജ്ഞാനപീഠ പുരസ്കാരജേതാവായ കുട്ടനാടിന്റെ കഥാകാരൻ