കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/ആർട്‌സ് ക്ലബ്ബ് എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/ആർട്‌സ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാഭിരുചി വളർത്താനായി സ്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിവിധ കലാരൂപങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ ദിനാചരണങ്ങൾ കുട്ടികൾക്ക് വേദിയാകുന്നു. സംഗീതോപകരണങ്ങളിൽ വൈദഗ്ധ്യം നേടാനായി സ്കൂളിൽ പരിശീലനം നൽകുന്നു. സ്കൂൾ യുവജനോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാനവസരം നൽകുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാനതലങ്ങളിൽ നടക്കുന്ന യുവജനോത്സവത്തിൽ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ, കലാരംഗത്ത് പ്രഗൽഭരായ വ്യക്തികളുടെ കലാപരിപാടികൾ സ്കൂളിൽ അവതരിപ്പിക്കുന്നു.