കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/പി.എൻ. പണിക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/പി.എൻ. പണിക്കർ എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/പി.എൻ. പണിക്കർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പി.എൻ. പണിക്കർ


കോട്ടയം ജില്ലയിലെ ചങ്ങനാശേരിയ്ക്കടുത്ത് നീലമ്പേരൂരിലാണ് പി.എൻ പണിക്കർ ജനിച്ചതും വളർന്നതും. ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചതും ഇവിടെ വെച്ച് തന്നെ. പിന്നീട് അമ്പലപ്പുഴയിലെത്തി പി.കെ മെമ്മോറിയൽ ഗ്രന്ഥശാല രൂപീകരിക്കുകയും കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പിറവിയ്ക്ക് വഴിതെളിക്കുകയും ചെയ്തു. അമ്പലപ്പുഴയിൽ നിന്നുമാണ് പി.എൻ പണിക്കർ തന്റെ കേരളമാകമാനമുള്ള അക്ഷര യാത്രയ്ക്ക് തുടക്കമിട്ടത്. അദ്ദേഹം കത്തിച്ചു വെച്ച ആ ദീപ നാളത്തിന്റെ പ്രഭ അക്ഷര സ്നേഹികളുടെ കാലമുള്ളിടത്തോളം കേരളത്തിൽ ഒളിമങ്ങാതെ നിൽക്കും

കൃഷ്ണഗോപാൽ
7 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം