ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ഉള്ള്യേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47538 (സംവാദം | സംഭാവനകൾ) (അദ്ധ്യാപകർ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി

ഉളളിയേരി (പി.ഒ), കൊയിലാണ്ടി (വഴി), കോഴിക്കോട് (ജില്ല).
,
673323
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9387907507
ഇമെയിൽglpsulliyeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്ത.വി.കെ.
അവസാനം തിരുത്തിയത്
05-02-202247538


പ്രോജക്ടുകൾ




ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിൻെറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവിൽ ദാമോദരനാണ് ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. 1 മുതൽ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആൺകുട്ടികളും 49 പെൺകുട്ടികളും ഉൾപ്പെടെ 97 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉൾപ്പെടെ അഞ്ച്പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളിൽ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവരിൽ പലരും ഇന്ന് സമൂഹത്തിൽ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നു.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സത്യൻ നായർ സി

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4546798,75.772791|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉള്ള്യേരി&oldid=1595026" എന്ന താളിൽനിന്ന് ശേഖരിച്ചത്