എസ് എ എൽ പി എസ് തരിയോട്/സൗകര്യങ്ങൾ

10:52, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gijesh (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളോടുകൂടിയ ഒരു കെട്ടിടവും ഓഫീസ് കെട്ടിടവും അടുക്കളയും മൂന്ന് ടോയ് ലറ്റ് ബ്ലോക്കുകളും സ്റ്റേ‍ജൂം ഉണ്ട്. കൂടാതെ ഗ്രൗണ്ട്, വള്ളിക്കുടിൽ, ഗ്രീൻ ക്ലാസ് റുമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 5 കംപ്യുട്ടറുകളും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്രമീകരിച്ചിരിക്കുന്നു.