കതിരൂർ ഈസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ സോഡമുക്ക് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ
കതിരൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
പുല്ല്യോട് . കതിരൂർ 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9961778722 |
ഇമെയിൽ | kadirureastlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കതിരൂർ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ കെ സുരേഷ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അസ്ലം എ |
അവസാനം തിരുത്തിയത് | |
04-02-2022 | 14313AKS |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹെഡ് മാസ്റ്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
കേരളത്തിലെ ആദ്യ സമ്പൂർണ സ്കൗട്ട് വിദ്യാലയം (എൽ . പി )
സ്കൂളിലെ പ്രീ പ്രൈമറി ഉൾപ്പെടെ മുഴുവൻ കുട്ടികളും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഭാഗം
ഹെഡ് മാസ്റ്റർ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ പരിശീലനം കഴിഞ്ഞവർ
പ്രീ പ്രൈമറി (എൽ കെ ജി , യു കെ ജി ) - ബണ്ണി യൂണിറ്റ്
എൽ പി വിഭാഗം (പെൺകുട്ടികൾ ) - ബുൾ ബുൾ യൂണിറ്റ്
എൽ പി വിഭാഗം (ആൺ കുട്ടികൾ ) - കബ്ബ് യൂണിറ്റ്
മാനേജ്മെന്റ്
എൻ രാധ . മതയോത്ത്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂരിൽ ( കൂത്തുപറമ്പിൽ നിന്നും 7.00 കി മീ , തലശ്ശേരിയിൽ നിന്നും 7.5 കി മീ ) നിന്നും കായലോട് റൂട്ടിൽ 2 കി മീ (സോഡമുക്ക് ){{#multimaps:11.791192261077038, 75.52515447346428 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14313
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ