എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം | |
|---|---|
| വിലാസം | |
എറണാകുളം എറണാകുളം പി.ഒ. , 682011 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1848 |
| വിവരങ്ങൾ | |
| ഇമെയിൽ | srvlps4321@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26203 (സമേതം) |
| യുഡൈസ് കോഡ് | 32080303318 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 62 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകല പി.എ |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 26203srvlp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്.
1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,
പാർക്ക്,ലൈബ്രറി
ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള
,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജുസ്ടിസ് .കൃഷ്ണയ്യർ
DR .കസ്തൂരിരംഗൻ
അമൽ നീരദ്
ജി'ശങ്കരക്കുറുപ്പ്
വഴികാട്ടി
- ...എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 METER)
- ..എറണാകുളം.ബസ്റ്റാന്റിൽ നിന്നും 1.2കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ..1.2...കിലോമീറ്റർ.
- ഓട്ടോ മാർഗ്ഗം (1.2 KM)
{{#multimaps:9.971101464990815, 76.28737644123976|zoom=18}}