ജെ.ബി.എസ് മലഞ്ചിറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ കുത്തനൂർ പഞ്ചായത്തിൽ മലഞ്ചിറ്റി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത് .
ജെ.ബി.എസ് മലഞ്ചിറ്റി | |
---|---|
വിലാസം | |
മലഞ്ചിറ്റി ജെ ബി എസ് മലഞ്ചിറ്റി , 678721 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 9446294329 |
ഇമെയിൽ | mjbskuthanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21428 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോൾജി ജോസ് |
അവസാനം തിരുത്തിയത് | |
04-02-2022 | 21428-pkd |
ചരിത്രം
1945 ലാണ്ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതലറിയം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- ടോയ്‌ലറ്റ് സൗകര്യം
- ആധുനിക ഉപകരണങ്ങൾ
- കളിസ്ഥലം
- ലൈബ്രറി
- വാഹനസൗകര്യം തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | പി .എസ് .ജയശ്രീ | 1986-1987 |
2 | സി .വി .ഉഷ | 1987-1989 |
3 | എസ് .എൻ .അജിതകുമാരി | 1987-1989 |
4 | പി .ശോഭനദേവി | 1987-1997 |
5 | കെ .പി .ചക്രപാണി | 1989-1994 |
6 | എം .കെ .ഉഷ | 1991-1993 |
7 | സിന്ധു .സി | 1997-1999 |
8 | സോൾജി ജോസ് | 1997- |
9 | ചന്ദ്രിക .എ | 2000-2001 |
10 | രാധിക എ.പി | 2000-2000 |
11 | ലതിക ദേവി .യു | 2000- |
12 | ബാബു .വി | 2000-2007 |
13 | ഷഫീക് .എം | 2003- |
14 | ധന്യ .യു | 2007- |
നേട്ടങ്ങൾ
കലാപരംഈ വിദ്യാലയത്തിൽ എല്ലാ വർഷവും കുട്ടികളുടെ സർഗ്ഗ സൃഷ്ട്ടി വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട് .കലോസ്തവങ്ങളില് പങ്കെടുപ്പിച്ച എല്ലാ ഇനങ്ങൾക്കും സമ്മാനങ്ങളും കിട്ടാറുണ്ട് .tread pattern,ജോമെട്രിക്കൽ പാറ്റേൺ എന്നിവയിൽ മിക്കവാറും ഒന്നാമതോ രണ്ടാമതോ ആയ സ്ഥാനങ്ങളും കിട്ടാറുണ്ട് .
കായികം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
കുഴൽമന്ദത്ത് നിന്നും കുളവൻ മുക്ക് വഴി കുത്തനൂർ പോകുന്നതിനിടക്ക് കിഴക്കേത്തറ എന്ന സ്ഥലത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കാണുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.70637522341833, 76.5532513541093|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|