പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണയ്ക്കൊരു ചരമഗീതം'''

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (പന്നിയന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണയ്ക്കൊരു ചരമഗീതം''' എന്ന താൾ പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണയ്ക്കൊരു ചരമഗീതം''' എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്കൊരു ചരമഗീതം

കൊറോണയെന്ന മഹാമാരിയെ
നാട്ടിൽ നിന്നു തുരത്തീടാൻ
കൈ കഴുകാം അകലംപാലിക്കാം
വീട്ടിനുള്ളിലിരുന്നീടാം
അനുസരിക്കാം പോലീസിനെ
ആദരിക്കാം ആരോഗ്യ പ്രവർത്തകരേ

ആദിദേവ്. കെ
1 പന്ന്യന്നൂർ വി.വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത