ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunil13408 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം
വിലാസം
ഗവ.എൽ.പി സ്കൂൾ വഞ്ചിയം ,
,
ചന്ദനക്കാംപാറ പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ0460 2214200
ഇമെയിൽvanchiyamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13408 (സമേതം)
യുഡൈസ് കോഡ്32021500703
വിക്കിഡാറ്റQ64460065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംസർക്കാർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏരുവേശ്ശി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ09
പെൺകുട്ടികൾ08
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുകുമാരൻ സി.ജി
പി.ടി.എ. പ്രസിഡണ്ട്രാജി പുതുശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ കെ
അവസാനം തിരുത്തിയത്
04-02-2022Sunil13408


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ്ഡിൽ  അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

      ടിൻ ഷീറ്റ് മേഞ്ഞ ഈ കൊച്ചു വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബ് അടക്കം 4 ക്ലാസ് മുറികളും ഒരു പഠനമുറിയും അതോടൊപ്പം കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ സ്കൂൾ അങ്കണത്തിൽ ഒരു ചെറിയ കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

  • സർക്കാർ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 K. K. സുകുമാരൻ 1982-1985
2 P. M. ജോസഫ്
3 T. കുഞ്ഞിക്കണ്ണൻ 1992-1996
4 U. K. അന്ന 2001-2002
5 O. M. അഗസ്‌തി 2002-2004
6 K. ഗോപിനാഥൻ 2004-2005
7 V. G. ഫിലിപ്പ് 2006-2007
8 ലീലാമ്മ . P. A
9 ടോമി കുരുവിള 2011-2013
10 ഗ്രേസി കുട്ടി . K. M 2016-2017
11 മാത്യു T സക്കറിയാ 2017-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

      കണ്ണൂർ ആസ്ഥാനത്തുനിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം വഴി മലയോര പ്രദേശമായ പയ്യാവൂർ , ചന്ദനക്കാംപാറ പൈതൽമല റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കർണാടക വനാതിർത്തിയോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ വഞ്ചിയം സ്ഥിതിചെയ്യുന്നു

{{#multimaps:12.145006046229406, 75.5909036811344|zoom=16}}