ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. മാടമൺ നോർത്ത് | |
---|---|
![]() | |
വിലാസം | |
അടിച്ചിപ്പുഴ അടിച്ചിപ്പുഴ പി.ഒ പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadamonnorth1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38506 (സമേതം) |
യുഡൈസ് കോഡ് | 32120800412 |
വിക്കിഡാറ്റ | Q87598395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു.പി.ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
04-02-2022 | RAKESH |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്
ചരിത്രം
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ നാറാണം മൂഴി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ്. ജി എൽ പി എസ് മാടമൺ നോർത്ത് . ഇതിന്റെ സമീപത്തായി പ്രൈമറി ഹെൽത്ത് സെന്ററും, ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നു.
മാടമൺ വടക്കേക്കരയിൽ 1968-1969 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് അനുവദിക്കുകയും കെട്ടിട്ടത്തിന്റെ അഭാവം മൂലം വിജയ വിലാസം വീട്ടിൽ വച്ച് തണ്ണിതോട് എൽ പി എസ്സിൽ നിന്നും ഡെപ്യൂറ്റേഷനു വന്ന ശ്രീ. കെ. ഡാനിയലിന്റെ നേതൃത്യത്തിൽ വിദ്യാരംഭം കുറിക്കുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1982-ൽ ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചിലവിൽ പണിയുകയുണ്ടായി.1997-ൽ ഇപ്പോൾ നിലവിലുള്ള രണ്ടു കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു.
സാമൂഹ്യ വിദ്യാഭാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു -മലവേട വിഭാഗത്തിൽപെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണിത്. ആദ്യകാലത്ത് അദ്ധ്യാപകരുടെ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും,സ്കൂൾ വികസന പ്രവർത്തനങ്ങൾക് തടസമാവുകയും ചെയ്തു, എന്നാൽ എസ്. എസ്. എ വഴി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.365853367598488, 76.83219022531414| zoom=12}}