സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാലയങ്ങളെ മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ അവയെ ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ്‌ ക്ലാസ്സുകൾ എന്നിവ പ്രത്യേക ശ്രദ്ധ നേടി.തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിയാലിറ്റി ഷോയിൽ പ്രധാനധ്യാപികയും 2 അധ്യാപകരും 10 കുട്ടികളും അടങ്ങിയ ടീം പങ്കെടുക്കുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചും Judging Panel യിലെ വിശിഷ്ട വ്യക്തികളുമായി സംവാദത്തിലേർപ്പട്ടും അതിഗംഭീര പ്രകടനം കാഴ്ചവെച്ച നമ്മുടെ വിദ്യാലയം ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. അങ്ങനെ St.pius xth. cup school ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഒരധ്യായമായി മാറി " ഹരിത വിദ്യാലയം"

2016-17 സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വിക്കിങ്ങ് മോഡൽ വിഭാഗത്തിൽ സ്റ്റെർവിൻ ജോസഫ്, ആൽബിയ റ്റി ബി എന്നിവർ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2019-2020

ചേർപ്പ് ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.

കലാകായിക പ്രവൃത്തി പരിചയമേളയിൽ നമ്മുടെ വിദ്യാലയം മികച്ച നിലവാരം പുലർത്തി പോരുന്നു.

L S S -U S S exam ലും വിദ്യാർഥികൾ പഠന മികവ് പ്രകടിപ്പിച്ചു.

ശാസ്ത്രം

യുപി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും, ശാസ്ത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.

ഗണിതം

ഭാസ്കരാചാര്യ സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ പി വിഭാഗം ഗണിത മാഗസിൻ രണ്ടാം സ്ഥാനവും യുപി വിഭാഗം നമ്പർ ചാർട്ട് ഒന്നാം സ്ഥാനവും ഗണിതമാഗസിനിൽ മൂന്നാംസ്ഥാനവും നിലനിർത്തി.

പ്രവർത്തി പരിചയമേള

പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി യുപി വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനവും എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയം നിലനിർത്തി.

IT

IT വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ സ്ഥാനവും, സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

കലാമേളയിൽ എൽപി വിഭാഗത്തിനും യുപി വിഭാഗത്തിലും ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്കൃതം സ്കോളർഷിപ്പിൽ ഹാദിയ പിഎസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൂടാതെ വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അർഹത നേടി.

സബ്ജില്ലാ ഗണിതശാസ്ത്രസാമൂഹ്യ

ശാസ്ത്രപ്രവർത്തിപരിചയമേള

ഒക്ടോബർ 15,16,17 തിയ്യതികളിൽ ചൊവ്വൂർ സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ തലത്തിലുള്ള ഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവർത്തിപരിചയമേളയിൽ സോഷ്യൽ U P അഗ്രിഗേറ്റ് 2nd ഉം വർക്ക്‌ എക്സ്പീരിയൻസ് U P വിഭാഗത്തിൽ അഗ്രിഗേറ്റ് 1st ഉം L P വിഭാഗത്തിൽ വർക്ക്‌ എക്സ്പീരിയൻസ് 2nd ഉം L P ഗണിത മാഗസിൻ വിഭാഗത്തിൽ 2nd ഉം ഐ ടി വിഭാഗത്തിൽ അഗ്രിഗേറ്റ് 3rd ഉം കരസ്ഥമാക്കി. സയൻസ് സ്റ്റിൽ മോഡൽ L P 2nd ഉം U P മാത്‍സ് നമ്പർ ചാർട്ടി ന് 3rd  ഉം സയൻസ് സ്റ്റിൽ മോഡൽ L P 2nd ഉം U P മാത്‍സ് നമ്പർ ചാർട്ടി ന്  3rd ഉം കരസ്ഥമാക്കി.പ്രവർത്തി പരിചയമേളയിൽ U P വിഭാഗത്തിൽ ത്രെഡ് പാറ്റേൺ 1st ഉം പപ്പെട്ടറി 1st ഉം വേസ്റ്റ് മെറ്റീരിയൽസ് 1st ഉം പാം ലീവ്സ് 2nd ഉം അഗർബത്തി മേക്കിങ് 2nd ഉം ചോക്ക് മേക്കിങ് 3rd ഉം നേടിയെടുക്കുകയും  L P Over all 2nd സ്വന്തമാക്കുകയും ചെയ്യ്തു.ഐ ടി വിഭാഗത്തിൽ U P ഡിജിറ്റൽ പെയിന്റിംഗ് ൽ 1st ഉം U P വർക്കിംഗ്‌ മോഡൽ 3rd ഉം പ്രൊജക്റ്റ്‌ 2nd ഉം സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രസംഗത്തിൽ 2nd ഉം വർക്കിംഗ്‌ മോഡൽ 3rd ഉം സമ്മാനങ്ങളോടെ U P Over all 2nd കരസ്ഥമാക്കി.


2020-21

സലിം അലി ഡേ ഓൺലൈൻ വാട്ടർ കളർ മത്സരം വിജയികൾ  :

UP section :

1.അസ്‌ലഹ് സി ജെ

2.ശിവഹരി

LP SECTION :

1.ആറിക് ജോഷി സൈമൺ

2.സ്വസ്തിക് കെ എച്ച്

സർഗ്ഗായനം വിജയികൾ

1.ആറിക് ജോഷി സൈമൺ

2.ഏയ്ഞ്ചൽ റോസ്

നേർകാഴ്ച്ച ചിത്രരചനാ മത്സരവിജയികൾ (ഉപജില്ലാ തലം )

1.നിഹല നസ്‌റിൻ

2. അസ് ലഹ്  സി ജെ

വിദ്യാരംഗം കലാസാഹിത്യവേദി-

ഉപജില്ലാ വിജയികൾ :

ശിവഹരി  - ചിത്ര രചന 2nd

നിരഞ്ജന -നാടൻ പാട്ട് -3rd