സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി | |
---|---|
വിലാസം | |
പുന്നവേലി സിഎംഎസ് ഹൈസ്കൂൾ പുന്നവേലി , 689589 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - May - 1920 |
വിവരങ്ങൾ | |
ഫോൺ | 04692685372 |
ഇമെയിൽ | cmshspnly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37035 (സമേതം) |
യുഡൈസ് കോഡ് | 32120700212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനിക്കാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 419 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോജി കുര്യൻ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹണീ രാജേഷ് |
അവസാനം തിരുത്തിയത് | |
03-02-2022 | Sindhuthonippara |
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി | |
---|---|
വിലാസം | |
പൂന്നവേലി പൂന്നവേലി പി.ഒ, , പത്തനംതിട്ട 689589 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 04692685372 |
ഇമെയിൽ | punnavelicms@yahoo.com |
വെബ്‍സൈറ്റ് | cmshspunnaveli.ning.org |
കോഡുകൾ | |
സ്കൂൾ കോഡ് | '''37035''' (37035 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''പത്തനംതിട്ട''' |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോജി കുര്യൻ മാത്യു |
അവസാനം തിരുത്തിയത് | |
03-02-2022 | Sindhuthonippara |
സി.എം.എസ്.ഹൈസ്കൂൾ പുന്നവേലി
ചരിത്രം
1920 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യുപി സ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയൻസ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.
- ക്ലാസ് മാഗസി൯.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോൾ വഹിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഒന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
സ്ററാഫ് ശ്രീ. സോജി കുര്യൻ മാത്യു [ഹെഡ്മാസ്ററർ] ഉൾപ്പടെ 17 അദ്ധ്യാപകരും 4 ഒാഫീസ് സ്ററാഫും ഇവിടെ പ്രവർത്തിക്കുന്നു.സ്ക്കൂളിൻറ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ററാഫ് കൗൺസിൽ നമുക്കുണ്ട്.എല്ലാ സ്ററാഫും ഇതിൽ അംഗങ്ങൾ ആണ്. ഹെഡ്മാസ്ററർ ശ്രീ സോജി കുര്യൻ മാത്യു . പ്രസിഡൻറായും ശ്രീമതി ബിന്ദു ടി ജോസഫ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. എജ്യൂസാററ് സെൻറർ വിദ്യാഭ്യാസപരിപാടികൾ കാണുന്നതിനും പഠനപ്രവർത്തനങ്ങളിൽ പകെടുക്കുന്നതിനും എജ്യൂസാററ് സെൻററിൻറ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 118 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റെവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജറായും റവ.ഫെലിക്സ് മാത്യു ലോക്കൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റററായി ശ്രീ. സോജി കുര്യൻ മാത്യു പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1920 - മെയ് | ശ്രി.സി.ഐ മത്തായി |
1920 - 1934 | ശ്രീ.കെ. എ മത്തായി |
1934 -1937 | വി.കെ.ഉമ്മൻ |
1937–1938 | കെ.വി.മാത്യു
-1938-1939 |
1939 -1940 | കെ. വി കുര്യൻ |
1940 -1941 | കെ.വി.മാത്യു |
1941 -1942 | കെ.വി.കുര്യൻ |
1943 | സി.കെ.ജോർജ് |
1943 -1947 | കെ.എ മത്തായി |
1947 -1948 | സി.ജെ തോമസ് |
1948-1952 | ററി.എം ശോശാമ്മ |
1952 -1954 | കെ.വി.മാത്യ |
1954 -1956 | കെ.ഇ.ജോൺ |
1956 -1959 | .പി.സി.ഏബ്രഹാം |
1959 -1961 | സി.കെ.ജോൺ |
1961 -1963 | റവ.എം.സി ഈപ്പൻ |
1963 -1965 | പി.എം.തോമസ് |
1965 -1966 | എം.കുൻജുകുൻജ് |
1966 -1968 | വി.ഐ ജോർജ് |
1968 -1971 |
|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മല്ലപ്പളളിയിൽ നിന്നും 5 കി.മി. അകലത്തായി കുളർത്തൂർമൂഴി റോഡിൽ സ്ഥിതിചെയ്യുന്നു.
|
{{#multimaps:9.469952, 76.686544|zoom=15}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37035
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- '''തിരുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- '''പത്തനംതിട്ട''' റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- '''37035'''
- '''1920'''ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ