ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്
വിലാസം
പരവനടുക്കം

പരവനടുക്കം PO കാസറഗോഡ്
,
671317
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9446377679,04994239351
ഇമെയിൽglpsce@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു ഡി
അവസാനം തിരുത്തിയത്
03-02-2022Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ കളനാട് വിലേജിൽപരവനടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1918 ൽ സ്ഥാപിതമായി . കാസർഗോഡ് നിന്ന് 5 കി. മി.

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറിഅടുക്കള, ചുറ്റുമതിൽആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും,കമ്പ്യൂട്ടർ മുറിയും ഉണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ == കൃഷി, ഇംഗ്ളിഷ് പഠനംപ്രവർത്തിപരിചയ൦

മുൻ പ്രധാന അദ്ധ്യാപകർ

ദാമോദരൻ,

  • വി നാരായണൻ,
  • പി ബേബി,
  • അംബുജാക്ഷൻ
  • പത്മാവതി
  • ,കത്രീന
  • ഷെരീഫ്
  • കെ മുരളി
  • മൊയ്ദു ടി
  • കുഞ്ഞിക്കണ്ണൻ നായർ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മന്ത്രി ഇ ചന്ത്രശേഖരൻ
  • ,ഡോ. ചന്ദ്രശേഖരൻ,
  • അഡ്വ.ഉണ്ണികൃഷ്ണൻ,
  • ശാസ്ത്രജ്ഞൻ ബാലചന്ദ്രൻ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കാസർഗോഡ് ചട്ടഞ്ചാൽ വഴി പരവനടുക്കം ടൗൺ കെ എസ്ആർ ടി സി ബസ്സ്


{{#multimaps:12.48373,75.01289|zoom=16}}