എസ് ഡി വി എൽ പി എസ് മരട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ഡി വി എൽ പി എസ് മരട് | |
---|---|
വിലാസം | |
Maradu Maradu പി.ഒ. , 682304 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 01 - 1949 |
വിവരങ്ങൾ | |
ഫോൺ | 0484 706810 |
ഇമെയിൽ | sdvlpsmaradu@gmail.comcom |
കോഡുകൾ | |
സ്കൂൾ കോഡ് | 26423 (സമേതം) |
യുഡൈസ് കോഡ് | 32081301204 |
വിക്കിഡാറ്റ | Q99509890 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ജോസഫ് വി |
പി.ടി.എ. പ്രസിഡണ്ട് | സതീശൻ എം.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സലിജ |
അവസാനം തിരുത്തിയത് | |
03-02-2022 | Mcrekharavi |
................................
ചരിത്രം
എറണാകുളം വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ തൃപ്പൂണിത്തുറയിൽനിന്നും ഏകദേശം 2 കി. മീ പടിഞ്ഞാറായി സ്ഥിതിചെയുന്ന മരട് മുൻസിപ്പാലിറ്റിയിൽപ്പെട്ട ഒരു പ്രൈമറി വിദ്യാലയമാണ് ശ്രീദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.1949ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ 73 വർഷം പിന്നിട്ടു കഴിഞ്ഞു.
1949 കാലഘട്ടത്തിൽ മരട് ശ്രീദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഒരു മഹാനായിരുന്നു അന്നത്തെ കാലഘട്ടത്തിലുണ്ടായിരുന്ന അഞ്ചൽ മാസ്റ്ററായി ഉദ്യോഗത്തിൽ പ്രവേശിച്ച ബഹുമാന്യനായ ശ്രീ. വജ്രബാഹുറാവു. ശ്രീ. കേളുമാസ്റ്റർക്കുശേഷം ശ്രീ. വജ്രബാഹുറാവു പ്രധാന അധ്യാപകസ്ഥാനം ഏറ്റെടുത്തു. അതിനുശേഷം ധാരാളം പിൻഗാമികൾ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. പത്മനാഭറാവു, ശ്രീ. ഭാസ്‌ക്കരറാവു, ശ്രീമതി ലീലാമ്മ, ശ്രീമതി. വിശാലാക്ഷി, ശ്രീമതി യശോദ, ശ്രീമതി. ശാന്തകുമാരി, ശ്രീ. ഭാസ്ക്കരപണിക്കർ, ശ്രീമതി. നളിനി, ശ്രീമതി. സ്വർണലത എന്നിവരും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീ.വജ്രബാഹുറാവു മാസ്റ്ററുടെ മകനായ ശ്രീ. സി. രാമചന്ദ്രന്റെ മാനേജ്മെന്റിൽ ശ്രീദേവി വിലാസം സ്കൂൾ ഇന്നും നിലനിന്നു പോരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.94090,76.33217|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26423
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ