ജി.എച്ച്.എസ്. ഉദ്യാവർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHS UDYAWAR . 2011 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ UDYAWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്.
| ജി.എച്ച്.എസ്. ഉദ്യാവർ | |
|---|---|
GHS UDYAWAR | |
| വിലാസം | |
MANJESHWAR MANJESHWAR പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 2011 |
| വിവരങ്ങൾ | |
| ഫോൺ | 04998 272125 |
| ഇമെയിൽ | 11071dyawar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11071 (സമേതം) |
| യുഡൈസ് കോഡ് | 32010100125 |
| വിക്കിഡാറ്റ | Q64398731 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് KASARAGOD |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേശ്വരം MANJESWARAM പഞ്ചായത്ത് (Panchayath) |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 5 മുതൽ 10വരെ 5 to 10 |
| മാദ്ധ്യമം | കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 176 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 327 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | UDAYAKUMARI E R |
| പി.ടി.എ. പ്രസിഡണ്ട് | ABDUL RAZAK |
| എം.പി.ടി.എ. പ്രസിഡണ്ട് | NEBEESA |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Wikimjr |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
Heading
Ghs udyawar school is situated in......
ഭൗതികസൗകര്യങ്ങൾ
- 1 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- അപ്പര് പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 13 ക്ലാസ്സു മുറികൾ.
- 7 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- സെമിനാർ ഹാൾ.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഉച്ച ഭക്ഷണ ശാല
- ജൈവവൈവിധ്യോദ്യാനം
|+ |}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നമ്പർ | വർഷം | പേര് |
|---|---|---|
| 1 | 2011 To 2015 | P.S. Prabhakaran |
| 2 | 2011 To 2014 | Nandikeshan .N |
| 3 | 2014 To 2019 | Panduranga . H |
| 4 | 2019 -Present |
Fundamental Facilities
ഗ്രാമീണ ഭംഗിയാൽ സമ്പന്നമാണ് ക്യാമ്പസ്. കളി സ്ഥലവും സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്
Extra curricular Activities
- Little Kites club
- Bio diversity Club
- Class Magazine
- School Magazine
- Junior Red Cross
- Vidya ranga kala Sahithyavedi
- Eco club
- IT club
- Maths club
- Science club
വഴികാട്ടി
- മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് വിദ്യാലയം. ഗുഡ് ഡേ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
- കാസർഗോഡ് മംഗലാപുരം ബസ് റൂട്ടിൽ മഞ്ചേശ്വരം ഇറങ്ങി, നടന്നോ ഓട്ടോ മാർഗ്ഗമോ ഇവിടെ എത്താം.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വണ്ടികൾ :
- 16629 - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ്സ്.
- 16630 - മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്.
- 16347 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സ്
- 16324 - കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്
- 16323 - മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്.
- കൂടാതെ, കണ്ണൂർ മംഗലാപുരം മെമു വണ്ടി, മംഗലാപുരം കണ്ണൂർ മെമു വണ്ടി.
{{#multimaps:12.7269953,74.883361|zoom=16}}