ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 666581 (സംവാദം | സംഭാവനകൾ)

ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ,പട്ടാമ്പി ,പാലക്കാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ ചുണ്ടമ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ.

ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ
വിലാസം
ചുണ്ടമ്പറ്റ

ചുണ്ടമ്പറ്റ
,
ചുണ്ടമ്പറ്റ പി.ഒ.
,
679337
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0466 2264422
ഇമെയിൽbvupschundambatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്20665 (സമേതം)
യുഡൈസ് കോഡ്32061100605
വിക്കിഡാറ്റQ6490338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകുലുക്കല്ലൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ296
ആകെ വിദ്യാർത്ഥികൾ599
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഷീദ് .കെ.
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ . കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്നുഷൈബ അഷ്റഫ്
അവസാനം തിരുത്തിയത്
03-02-2022666581


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പരേതനായ ശ്രീ .രാമച്ചൻ തിരുമുൽപാട് മാസ്റ്റർ ചുണ്ടമ്പറ്റ ,നാട്യമംഗലം ,പ്രഭാപുരം ,തത്തനംപുള്ളി ,കരിങ്ങനാട് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1951ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെട്ടിടങ്ങളും സംരക്ഷണ മതിലും
  • ശാസ്ത്രം ,ഗണിതശാസ്ത്രം  എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലബോറട്ടറികൾ
  • വിശാലമായ ലൈബ്രറിയും റീഡിങ് കോർണറും
  • മികച്ച കമ്പ്യൂട്ടർ ലാബ്
  • പരിസ്ഥിതി സൗഹൃദ ഓപ്പൺ ക്ലാസ്സ്മുറി
  • ആധുനിക രീതിയിൽ സജ്ജീകരിച്ച ഷീ ടോയ്‌ലറ്റ്
  • സുരക്ഷക്കായി സി സി ടി വി നിരീക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ക്രമനമ്പർ മാനേജ്മെന്റ് കാലഘട്ടം
1 രാമച്ചൻ തിരുമുല്പാട്
2 ഭാരതി കോവിലമ്മ ടി ടി
3 കെ ബാലചന്ദ്രൻ 2008-2020
4 അരുൺകുമാർ 2020-

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 രാമച്ചൻ തിരുമുല്പാട് 1951-1977
2 രാമൻ നായർ 1977-1983
3 സരോജിനി പി 1983-1989
4 കെ ടി ഉണ്ണികൃഷ്ണൻ 1989-2007
5 പത്മജ നൊട്ടീയത്ത്‌ 2007-2020
6 റഷീദ് കെ 2020-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കുകൾ വാങ്ങിയ പരേതനായ ശ്രീ .കുട്ടണാം കുഴി  രാജേന്ദ്രൻ ,പ്രശാന്ത് കെ , വെളുത്തെത്തൊടി മേലേതിൽ ഉമ്മർ ,ഡോക്ടർമാരായ കാരിയാട്ടിൽ കളം  രാജേഷ് ,വിറളിക്കാട്ടിൽ ഫൗസിയ ,IFS നേടിയ പുലക്കൂട്ടത്തിൽ ശബാബ്  തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചു  മികച്ച അക്കാദമിക നേട്ടം കൈവരിച്ചവരാണ് .1971  ൽ  നടന്ന ഇന്ത്യ -പാക്ക്  യുദ്ധത്തിൽ മരണമടഞ്ഞ നാവിക ഉദ്യോഗസ്ഥൻ  ശ്രീ .പുവ്വത്തിൻ തൊടി രാധാകൃഷ്ണൻ,അഭിനയ രംഗത്ത്‌  ശ്രദ്ധേയനായ ശ്രീ .മണികണ്ഠൻ പട്ടാമ്പി  തുടങ്ങിയവർ   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം പെരിന്തൽമണ്ണ റൂട്ടിൽ (12 കിലോമീറ്റർ) വിളയൂർ ഇറങ്ങി ഓട്ടോ മാർഗം(3കിലോമീറ്റർ) സ്കൂളിൽ എത്താം.
  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം പെരിന്തൽമണ്ണ റൂട്ടിൽ (10കിലോമീറ്റർ) കൊപ്പം ഇറങ്ങി ബസ്സ് മാർഗം(5കിലോമീറ്റർ) സ്കൂളിൽ എത്താം.
  • പെരിന്തൽമണ്ണ ബസ്റ്റാന്റിൽ നിന്നും പട്ടാമ്പി റൂട്ടിൽ കട്ടുപ്പാറ ഇറങ്ങി (10കിലോമീറ്റർ) ബസ്സ് മാർഗം(3കിലോമീറ്റർ) സ്കൂളിൽ എത്താം.

{{#multimaps: 10.895824563457294, 76.20991390156348|zoom=}}