ടി. എഫ്. എം. എസ്. എറവ് (T.F.M.S.ERAVU)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ടി. എഫ്. എം. എസ്. എറവ് | |
|---|---|
| വിലാസം | |
എറവ് എറവ് പി.ഒ. , West | |
| വിവരങ്ങൾ | |
| ഇമെയിൽ | remactfms@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22662 (സമേതം) |
| യുഡൈസ് കോഡ് | 32071401401 |
| വിക്കിഡാറ്റ | Q64089261 |
| ഭരണസംവിധാനം | |
| തദ്ദേശസ്വയംഭരണസ്ഥാപനം | , പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വര |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 5 |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Thomaspaul |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1917ഇൽ ആരംഭിച്ചു സ്റ്റാഫ് മാനേജ്മെന്റ് സ്കൂൾ ആണ് ഏതു ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
ഉപയോഗ യോഗ്യമായ പതിനഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂം എന്നിവയും ശുചി മുറികളും ആവശ്യത്തിന് ഉണ്ട് പഞ്ചായത്തു കിണറും പൈപ്പുകളും ഉണ്ട് കുട്ടികൾക്ക് കളിയ്ക്കാൻ കളിസ്ഥലകവും ഭാഗികമായ ചുറ്റുമതിലും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി,പൂന്തോട്ട നിർമാണം,അക്ഷര കളരി
മുൻ സാരഥികൾ
പി കൃഷ്ണൻ നായർ,കെ അച്യുതമേനോൻ ,പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,കെ സി ഔസേപ് മാസ്റ്റർ,ജോസഫ് മാസ്റ്റർ,കുഞ്ഞേത്തി ടീച്ചർ,മറിയം ടീച്ചർ , എ ടി ഫ്രാൻസിസ് ,എം പാറുക്കുട്ടി ,ടി എ ആനി ,സി വിലാസിനി ,എം രെത്നവല്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി രാവുണ്ണി ,എ നന്ദകുമാർ ,കെ കെ വിജയൻ ,പി വിജയൻ, കെ സ് പരമേശ്വരൻ ,സി ദേവദാസ് ,കെ അപ്പുകുട്ടൻ ,
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ സാധിച്ചു
വഴികാട്ടി
{{#multimaps:10.490916,76.136871|zoom=18}}