പാതിരിയാട് വെസ്റ്റ്എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാതിരിയാട് വെസ്റ്റ്എൽ.പി.എസ് | |
---|---|
വിലാസം | |
കുഴിയിൽപീടിക പാതിരിയാട് പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | pathiriyadwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14330 (സമേതം) |
യുഡൈസ് കോഡ് | 32020400508 |
വിക്കിഡാറ്റ | Q64457604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു.കെ |
പി.ടി.എ. പ്രസിഡണ്ട് | എൻ വിനോദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത എൻ |
അവസാനം തിരുത്തിയത് | |
03-02-2022 | MT 1260 |
പാതിരിയാട് വെസ്റ്റ് എൽ.പി.സ്കൂൾ കണ്ണൂർ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് ദേശത്ത് കുഴിയിൽ പീടികയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പാതിരിയാട് വെസ്റ്റ് എൽ.പി സ്കൂൾ
ചരിത്രം
1928ൽ സ്ഥാപിതമായി.ആദ്യ കാലത്ത് പെൺകുുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുുട്ടികളും പഠനം തുടങ്ങി.കൃഷിക്കാരും ബീഡിതൊഴിലാളികളും ധാരാളമുണ്ടായിരുന്ന ഈ ഗ്രാമപ്രദേശത്ത് അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ഉപാധിയായിരുന്നു അന്ന് ഈ വിദ്യാലയം.രൈരുനമ്പ്യാരുടെ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് തോല൯കുുട്ടി മാസ്റ്ററുടെയും കുുഞ്ഞിരാമ൯ മാസ്റ്ററുടെയും ഉടമസ്ഥതയിലായിരുന്നു.ഇന്ന് നാരായണി.സി.പി. എന്നിവരുടെ മാനേജുമെന്റി൯ കീഴിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മേൽക്കൂര ഓടിട്ടതും കോൺക്രീറ്റോടുകൂടിയതുമാണ്.നാലു ക്ലാസ്മുറികളും ഒരു ഓഫീസ്മുറിയും കംമ്പ്യൂട്ടർ മുറിയും സ്റ്റേജും ഉണ്ട്.കുുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമുണ്ട്.ഭക്ഷണം പാകംചെയ്യാനുള്ള ഭക്ഷണപുരയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ,
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'{{#multimaps:11.841219597419437, 75.51097108297819 | width=800px | zoom=17}} തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിൽ തലശ്ശേരിയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അഞ്ചരക്കണ്ടി റോഡിൽ മൈലുളളി മട്ട എന്ന സ്ഥലത്തു നിന്നും പാച്ചപ്പൊയ്ക റോഡിൽ അരക്കിലോ മീറ്റർ, കുഴിയിൽ പീടിക എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14330
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ