എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
വിലാസം
കലഞ്ഞൂർ

ഗവ.എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
,
കലഞ്ഞൂർ പി.ഒ.
,
689694
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 10 - 2020
വിവരങ്ങൾ
ഇമെയിൽgnmlpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്38209 (സമേതം)
യുഡൈസ് കോഡ്32120100610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ8
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുംതാസ് ബീഗം
പി.ടി.എ. പ്രസിഡണ്ട്ഉണ്ണി തമ്പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സത്യൻ
അവസാനം തിരുത്തിയത്
02-02-2022Rethi devi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാലയത്തിൻ്റെ ചരിത്രം

പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എഡ് വിൻ ഹണ്ടർ നോഡൽ എന്ന ക്രിസ്ത്യൻ മിഷനറി ഈ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ ആവശ്യകത മനസിലാക്കുകയും 1921ൽ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ സ്കൂൾ നോയൽ മെമ്മോറിയൽ യു.പി സ്കൂൾ എന്ന പേരിൽ ബ്രദറൺ അസംബ്ലി ഹാളിനു സമീപം സ്ഥാപിച്ചു.1 മുതൽ 7വരെ ക്ലാസ്സുകളുള്ള സ്കൂൾ ഈ പ്രദേശത്തെ ആദ്യ കാല സ്ഥാപനമായിരുന്നു.എൽ.പി.വിഭാഗം ഗവൺമെൻ്റിനു വിട്ടുകൊടുക്കുകയും അങ്ങനെ ഗവ: എൻ.എം.എൽ.പി.സ്കൂൾ നിലവിൽ വരുകയും ചെയ്തു 1995 ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രീ - പ്രൈമറി ആരംഭിച്ചു.           ബാബു ജോർജജ് (പത്തനംത്തിട്ട ഡി.സി.സി.പ്രസിഡൻ്റ്) കുട്ടപ്പൻ നായർ ( Rtd Deputy Director of Education), മുരളീധരൻ നായർ (principal Higher Secondary) രഞ്ചിത്ത്.പി.നായർ ( ലെക്ചറർ മലബാർ ക്യാൻസർ സെൻ്റർ) തുടങ്ങി രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച നിരവധി വ്യക്തികൾ ഈ സ് കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്




ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

പത്തനംത്തിട്ട ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് ഏനാദിമംഗലം പഞ്ചായത്തിൻ്റെ വാർഡിൽ മൂവാറ്റുപുഴ പുനലൂർ റോഡിൻ്റെ പടിഞ്ഞാറു ഭാഗത്തായി കലഞ്ഞുർ ഗവ: എൻ എം.എൽ.പി.എസ് സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ&oldid=1566702" എന്ന താളിൽനിന്ന് ശേഖരിച്ചത്