പുല്ലൂക്കര എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുല്ലൂക്കര എം എൽ പി എസ് | |
---|---|
വിലാസം | |
പുല്ലൂക്കര പുല്ലൂക്കര എം എൽ പി എസ് , കണ്ണൂർ 670672 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04902394230 |
ഇമെയിൽ | mlpspullookkara@gmail.com |
വെബ്‍സൈറ്റ് | www.pullookkaramlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14427 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു കെ |
അവസാനം തിരുത്തിയത് | |
02-02-2022 | 14427 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്.
ആധുനിക രീതിയിലുള്ളതും ആകർഷകവുമായ ഫർണിച്ചറുകൾ എല്ലാ ക്ലാസ്സ്മുറികളിലുമുണ്ട് . സ്കൂളിന് മൂന്ന് ലാപ്ടോപ്പ് , രണ്ടു പ്രൊജക്ടർ , ഒരു പ്രിൻറർ എന്നിവയുണ്ട് .ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലാമേളകളിലും,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും ശ്രദ്ധേയമായ നിലവാരം പുലർത്താൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ട് ,അധിക വായനക്ക് സൗകര്യമൊരുക്കുന്ന ലൈബ്രറി ,കാർഷിക പരിചയം സാധ്യമാക്കുന്ന പച്ചക്കറി തോട്ടം ഇവ സ്കൂളിനുണ്ട്.
മാനേജ്‌മെന്റ്
തൻവീറുൽ ഇസ്ലാം സംഘം
മുൻസാരഥികൾ
1 | കുഞ്ഞികണ്ണൻ മാസ്റ്റർ | 1936 |
---|---|---|
2 | നാണു മാസ്റ്റർ | 1959 |
3 | കമലാക്ഷി | 1989 |
4 | മൃദുല ടീച്ചർ | 2007 |
5 | ബിന്ദു കെ | 2008 |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ:ഹമീദ്,മൂർക്കോത്തു അബൂബക്കർ തഹസിൽദാർ,വാർഡ് കൗൺസിലർ ഇ.എ.നാസ്സർ , പ്രമുഖ വ്യവസായി എൻകെ മുസ്തഫ സാഹിബ് ,
വഴികാട്ടി
സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്റർ ദൂരെയായി കടവത്തൂർ റൂട്ടിൽ കുനിയിൽ പീടികയിലെ പാറേമ്മൽ പള്ളിക്ക് തൊട്ടടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാനൂരിൽ നിന്നും കീഴ്മാടം വഴി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. പെരിങ്ങത്തൂരിൽ നിന്നും വാവാച്ചി റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം {{#multimaps: 11.729442495434828, 75.58748021507685 | width=800px | zoom=16}}</nowiki>