പുല്ലൂക്കര എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{

പുല്ലൂക്കര എം എൽ പി എസ്
വിലാസം
പുല്ലൂക്കര

പുല്ലൂക്കര എം എൽ പി എസ്
കണ്ണൂർ
,
670672
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04902394230
ഇമെയിൽmlpspullookkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു കെ
അവസാനം തിരുത്തിയത്
02-02-2022MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ  ജില്ലയിൽ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലാമേളകളിലും,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും ശ്രദ്ധേയമായ നിലവാരം പുലർത്താൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ട് ,അധിക വായനക്ക് സൗകര്യമൊരുക്കുന്ന ലൈബ്രറി ,കാർഷിക പരിചയം സാധ്യമാക്കുന്ന പച്ചക്കറി തോട്ടം ഇവ സ്കൂളിനുണ്ട്.

മാനേജ്‌മെന്റ്

തൻവീറുൽ ഇസ്ലാം സംഘം

മുൻസാരഥികൾ

1 കുഞ്ഞികണ്ണൻ മാസ്റ്റർ 1936
2 നാണു മാസ്റ്റർ 1959
3 കമലാക്ഷി 1989
4 മൃദുല ടീച്ചർ 2007
5 ബിന്ദു കെ 2008

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ:ഹമീദ്,മൂർക്കോത്തു അബൂബക്കർ തഹസിൽദാർ,വാർഡ് കൗൺസിലർ ഇ.എ.നാസ്സ�

വഴികാട്ടി

{{#multimaps: 11.729442495434828, 75.58748021507685 | width=800px | zoom=16}}</nowiki>

"https://schoolwiki.in/index.php?title=പുല്ലൂക്കര_എം_എൽ_പി_എസ്&oldid=1563128" എന്ന താളിൽനിന്ന് ശേഖരിച്ചത്