ജി.എൽ.പി.എസ് എടപ്പാൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എടപ്പാൾ പഞ്ചായത്തിൽ ആറാം വാർഡിലെ പൊറൂക്കരഎന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നു.
| ജി.എൽ.പി.എസ് എടപ്പാൾ | |
|---|---|
| വിലാസം | |
എടപ്പാൾ എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 11 - മാർച്ച് - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2680277 |
| ഇമെയിൽ | glpschooledapal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19206 (സമേതം) |
| യുഡൈസ് കോഡ് | 32050700202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 119 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല പി ബി |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യ കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കമൽ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 19206 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി.
പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു.
മുൻ സാരഥികൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
എടപ്പാളിൽ നിന്ന് പൊന്നാനി റോഡിൽ പഴയബ്ലോക്ക്- തവനൂർ റോഡ്