ജി.എൽ.പി.എസ് അതൃക്കുഴി

12:38, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിർക്കുഴിയെന്ന ഗ്രാമീണ മേഖലയിൽ അഭിമാന പുരസ്സരം തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.സ്ക്കൂൾ അതൃക്കുഴി.1998 ൽ ഡിപിഇപി പദ്ധതിപ്രകാരം ഏക അധ്യാപക വിദ്യാലയമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.കൂടുതൽ വായിക്കുക‍‍

ജി.എൽ.പി.എസ് അതൃക്കുഴി
വിലാസം
അതിർകുഴി

എടനീർ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഇമെയിൽglpsathirkuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്11401 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32010300417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ289
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ - സി.എ
പി.ടി.എ. പ്രസിഡണ്ട്അബുബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
02-02-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലം

പത്ത് ക്ലാസ് മുറികൾ

പി.ടി.എ നിർമ്മിച്ച;-നീന്തൽക്കുളം, ഷീറ്റിട്ട ഭക്ഷണശാല, ജൈവ വൈവിധ്യ പാർക്ക്. പരിമിതികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

നീന്തൽ പരിശീലനം

സഹവാസ ക്യാമ്പുകൾ

ജൈവ പച്ചക്കറി കൃഷി

കലാകായിക പരിശീലനങ്ങൾ

സമ്പാദ്യസുരക്ഷാ പദ്ധതി

പത്രവാർത്തകളിലൂടെ......

മാനേജ്‌മെന്റ്

ഗവൺമെന്റ്

പി.ടി.എ

എം.പി.ടി.എ

എസ്.എസ്.ജി.

മുൻസാരഥികൾ

1 പവിത്രൻ എ. ഒ ഹെഡ് മാസ്റ്റർ ഇൻ ചാർജ് 02/09/1998-26/07/2002
2 സരോജിനി 27/07/2002-02/03/2003
3 ശ്രീധരൻ നായർ ഡി 03/06/2003-31/05/2005
4 പി.എൻ. സത്യൻ 15.06.2005 - 30.04.2018
5 ബാലകൃഷ്ണൻ പി.കെ 03.05.2018 - 06.06.2019
6 ഇല്യാസ് . എം.ടി.പി 19.06.2019 - 31.03.2020
7 കൃഷ്ണകുമാർ സി.എ. 19.06.2020

വഴികാട്ടി

ബസ് റൂട്ട്

കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും ഓട്ടോയിൽ വരാം

പൈപ്രറ്റ് വണ്ടി.

കാസറഗോഡ് നിന്നും നായന്മാർ മൂല - ആലംപാടി - നെല്ലിക്കട്ട - റൂട്ടിൽ വന്നാൽ അതൃക്കുഴിയിൽ എത്താം.



{{#multimaps:12.53958,75.05968|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അതൃക്കുഴി&oldid=1559572" എന്ന താളിൽനിന്ന് ശേഖരിച്ചത്