ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുലുക്കല്ലൂർ മപ്പാട്ടുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കുലുക്കല്ലൂർ.
ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ | |
---|---|
വിലാസം | |
മപ്പാട്ടുകര മപ്പാട്ടുകര , കുലുക്കല്ലൂർ പി.ഒ. , 679337 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04662 215711 |
ഇമെയിൽ | gmlpkkr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20402 (സമേതം) |
യുഡൈസ് കോഡ് | 32061100607 |
വിക്കിഡാറ്റ | Q64690204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുലുക്കല്ലൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ കൂഡല്ലൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മത്ത് |
അവസാനം തിരുത്തിയത് | |
01-02-2022 | 20402 |
ചരിത്രം
1917ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച കുലുക്കല്ലൂക്കൂർ ജി എൽ പി സ്കൂൾ 1927 ലാണ് ഈ രൂപത്തിൽ സ്ഥാപിതമായത്. ആരംഭ കാലത്തു വളരെ ശോചനീയാവസ്ഥയിലായിരുന്നു ഈ വിദ്യാലയം. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് വിസ്താരമുള്ള ക്ലാസ് മുറികൾ ,എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലെറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്..കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശാന്ത ടീച്ചർ ,മാധവൻ മാസ്റ്റർ ,കുഞ്ഞുണ്ണിമാസ്റ്റർ ,മോഹനദാസൻ മാസ്റ്റർ ,ശങ്കരനാരായണൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ വിദ്യാർത്ഥികളിൽ പലരും പല ഉന്നതനിലകളിൽ എത്തിയിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 23 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.881577,76.248465999999993|zoom=18}}