സെന്റ് തോമസ് എൽ.പി.എസ്. നടുക്കര

19:58, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28214 (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

സെന്റ് തോമസ് എൽ.പി.എസ്. നടുക്കര
വിലാസം
Nadukkara

Nadukkara, Avolyപി.ഒ,
,
686670
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9645306411
ഇമെയിൽstlpsnadukkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്28214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDEENA MATHEW
അവസാനം തിരുത്തിയത്
01-02-202228214


പ്രോജക്ടുകൾ


ചരിത്രം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പൈൻആപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തു നിന്നും ഏകദേശം 3 കീ. മീ മാറി 9-ആം വാർഡിൽ നടുക്കര എന്ന കൊച്ചുഗ്രമത്തിലാണ് ഈ സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അങ്കണത്തിൽ തലയുയർത്തു നിൽക്കുന്ന ആൽമരവും സ്കൂളിന്റെ വടക്കു ഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും സ്കൂളിന്റെ ചാരുത കൂട്ടുന്നു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.മത്തായി റ്റി. വി

2. മാത്യു കെ. പി

3. കളപുരയിൽ ജോസഫ് എം. ജെ

4. മാത്യു പി. ജെ

5. പള്ളത്തു ഔസഫ്

6.എം. എ മാത്യു

7. റ്റി. ഡി ജോസഫ്

8.പി. എസ് പീറ്റർ

9. ത്രേസ്യ മണി

10. അന്നകുട്ടി എ. ജെ

11. പീറ്റർ ഒ. എം

12. ജോസ് എം. കൊച്ചുമുട്ടം

13. ഫിലോമിന റ്റി. വി

14.ഷാലി സെബാസ്റ്റ്യൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.937825, 76.605088|zoom=18}}