ജി.എൽ.പി.എസ് കുമരംപുത്തൂർ

19:27, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21820 (സംവാദം | സംഭാവനകൾ)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുമരംപുത്തൂർ
വിലാസം
കുമരംപുത്തൂർ

കുമരംപുത്തൂർ പി.ഒ. മണ്ണാർക്കാട് കോളേജ്.
,
678583
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04924 230032
ഇമെയിൽglpskumaramputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21820 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ എൻ കെ
അവസാനം തിരുത്തിയത്
01-02-202221820


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.
  • മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്
  • മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ്
  • കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് , ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
  • ഐടി ലാബ്
  • ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യ ഉദ്യാനവും കൃഷിത്തോട്ടവും
  • കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ
  • ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
  • വിശാലമായ കളിസ്ഥലം.
  • സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുമരംപുത്തൂർ&oldid=1550350" എന്ന താളിൽനിന്ന് ശേഖരിച്ചത്