ജി.എൽ.പി.എസ് പുള്ളിപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പുള്ളിപ്പാടം | |
---|---|
വിലാസം | |
പുള്ളിപ്പാടം ജി എൽ പി സ്കൂൾ പുള്ളിപ്പാടം. , പുള്ളിപ്പാടം പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04931 200050 |
ഇമെയിൽ | glpschool123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48441 (സമേതം) |
യുഡൈസ് കോഡ് | 32050400909 |
വിക്കിഡാറ്റ | Q64566354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 109 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹുസൈൻ കെ |
പി.ടി.എ. പ്രസിഡണ്ട് | നസീം പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
01-02-2022 | Pullippadam |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അമ്പതുകൾക്ക് മുമ്പ് തന്നെ ശ്രമം ആരംഭിച്ച ഒരു പ്രദേശമാണ് പുള്ളിപ്പാടം. പരേതയായ പുഴുത്തനി പാറ കദിയക്കുട്ടി ഹജ്ജുമ്മ യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നാൽപ്പതുകളിൽ ആരംഭിച്ച വിദ്യാലയം " സ്കൂൾ പുര" എന്നാണറിയപ്പെട്ടിരുന്നത്. അമ്പതുകളുടെ തുടക്കത്തിൽ നിലച്ചുപോയ ഈ വിദ്യാലയം വി പി സി മാനു കാക്കയുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി കദിയക്കുട്ടി ഹജ്ജുമ്മ യുടെ തന്നെ മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിച്ചു. ഈ വിദ്യാലയമാണ് 1956ൽ പുള്ളിപ്പാടം ജി എൽ പി സ്കൂളിന് തുടക്കമായത്. ഇവർതന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളി സ്ഥലത്തിനും സ്ഥലം ദാനമായി നൽകിയിരുന്നു. നാലു പതിറ്റാണ്ടുകാലം ഇതേ കെട്ടിടത്തിൽ തന്നെയാണ് ഒരു പുരോഗതിയും ഇല്ലാതെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്ഥലം എംഎൽഎ ശ്രീ പന്തളം സുധാകരൻ മുഖേന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. തൽഫലമായി എട്ടു മുറികളുള്ള കെട്ടിടത്തിന് അനുമതിയായി. 1996 ൽ സ്ഥലം എംഎൽഎ ശ്രീ എൻ കണ്ണൻ പുതിയ കെട്ടിട ത്തിൻറെ ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് കിഴക്കേത്തല വഴി പുള്ളിപ്പാടം( രണ്ട് കിലോമീറ്റർ )
- മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് മണലോടി വഴി (രണ്ടര കിലോമീറ്റർ)
- അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര - കൊളപ്പാട് - കറുകമണ്ണ വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)
{{#multimaps:11.246567,76.169987|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48441
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ