ജി.എൽ.പി.എസ്.അണങ്കൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GLPS Anangoor
ജി.എൽ.പി.എസ്.അണങ്കൂർ | |
---|---|
പ്രമാണം:11446 2.jpg | |
വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04994 225780 |
ഇമെയിൽ | glpsanangoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11446 (സമേതം) |
യുഡൈസ് കോഡ് | 32010300301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 185 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല കെ |
പി.ടി.എ. പ്രസിഡണ്ട് | മിഥുൻ കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജയസാധന |
അവസാനം തിരുത്തിയത് | |
01-02-2022 | 11446 |
ചരിത്രം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോ ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്‍. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള learn more
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു.
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
== ഭൗതികസൗകര്യങ്ങൾ ==അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==* കാർഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവർത്തി പരിചയം
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്ത്വസേന
- കബ് & ബുൾബുൾ
== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ
ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു
ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.
== മുൻസാരഥികൾ ==* കുഞ്ഞികൃഷ്ണൽ
- കൃഷ്ണഭട്ട്
- സൂര്യകുമാരി.കെ
- ഭവാനി ശങ്ക൪
- ജയശ്രീ ടി എ൯
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==* ഡോ. എസ്.വി.ശർമ്മ
നേട്ടങ്ങൾ
==വഴികാ {{#multimaps:12.5116631,75.0039276|ZOOM=16}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11446
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ