ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35014 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം  ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി  ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

2020 - 21 അധ്യയനവർഷം ഈ വിദ്യാലയത്തിലെ 55% കുട്ടികളും ഫുൾ ഏ പ്ലസ് വിജയം നേടുകയുണ്ടായി.