സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.ഐ.യു.പി.എസ്. പൊന്നാനി
വിലാസം
പൊന്നാനി

പൊന്നാനി നഗരം പി.ഒ,
മലപ്പുറം
,
679583
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494266034 Mob. 9446130864
ഇമെയിൽmiupspni@gmail.com
കോഡുകൾ
സ്കൂൾ കോഡ്19549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കെ ബി
അവസാനം തിരുത്തിയത്
01-02-2022Krishnanmp


പ്രോജക്ടുകൾ


ചരിത്രം

1930 – കളിൽ ഉസ്മാൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ തനതായ പങ്ക് നിർവഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂൾ. ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം പേരെ വിദ്യാഭ്യസം നൽകി സമൂഹത്തിൻറെ മുൻനിരയിൽ എത്തിച്ചു.

മലബാറിൻറെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.768435, 75.927650 | zoom=13 }}

"https://schoolwiki.in/index.php?title=എം.ഐ.യു.പി.എസ്._പൊന്നാനി&oldid=1542356" എന്ന താളിൽനിന്ന് ശേഖരിച്ചത്