സെന്റ്.തോമസ് എൽ.പി.എസ്.വേളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എൽ.പി.എസ്.വേളി | |
---|---|
വിലാസം | |
വേലി സെന്റ് തോമസ് ലോവർ പ്രൈമറി സ്ക്കൂൾ , വേലി , വേലി പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | stlpveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43435 (സമേതം) |
യുഡൈസ് കോഡ് | 32140300108 |
വിക്കിഡാറ്റ | Q64035143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 99 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാലട് അലമേഡ ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഗിഐ |
അവസാനം തിരുത്തിയത് | |
31-01-2022 | 43435 |
കടലോരഗ്രാമമായ വേളിയിലെ ആദ്യകാല ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇത്. 1871 ൽ പോർച്ചുഗീസ് മിഷണറിമാർ സ്ഥാപിച്ച സെന്റ് തോമസ് ദേവാലയത്തോട് അനുബന്ധിച്ച് 1834-ൽ പള്ളിയങ്കണത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.
1941-ൽ പ്രീപ്രൈമറി ക്ലാസിൽ നിന്ന് ജയിക്കുന്ന കുട്ടികൾക്കുവേണ്ടി ഒരു പുതിയ സ്കൂൾ കെട്ടിടം സ്ഥാപിക്കുയുണ്ടായി.
1948-ൽ പള്ളി വികസിച്ചപ്പോൾ പ്രീപ്രൈമറി ക്ലാസുകൾ ഇല്ലാതാവുകയും ഈ സ്കൂൾ 5-ാം ക്ലാസു ള്ള എൽ.പി.എസ്. ആയി മാറുകയും ചെയ്തു. 1948-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും സ്കൂൾ വിപുലീകരിക്കുകയും ചെയ്തു.വെള്ളയമ്പലം ആർ.സി. സ്കൂൾസിന്റെ അധീനതിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
വർഷം ഉടനീളം തണുപ്പേകുന്ന കേരളത്തിന്റെ തനതായ ഓടിട്ട കെട്ടിടങ്ങൾ, മനോഹരമായ പൂത്തോട്ടങ്ങളോട് കൂടിയ പരിസരം, വിശാലമായ കളിസ്ഥലം, ലൈബ്രറി, ഐടി ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.51373, 76.88438 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43435
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ