സെന്റ് തോമസ് എൽ.പി.എസ്. നടുക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ.പി.എസ്. നടുക്കര | |
---|---|
![]() | |
വിലാസം | |
Nadukkara Nadukkara, Avolyപി.ഒ, , 686670 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9645306411 |
ഇമെയിൽ | stlpsnadukkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | DEENA MATHEW |
അവസാനം തിരുത്തിയത് | |
31-01-2022 | 28214 |
പ്രോജക്ടുകൾ |
---|
................................
ചരിത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പൈൻആപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തു നിന്നും ഏകദേശം 3 കീ. മീ മാറി 9-ആം വാർഡിൽ നടുക്കര എന്ന കൊച്ചുഗ്രമത്തിലാണ് ഈ സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അങ്കണത്തിൽ തലയുയർത്തു നിൽക്കുന്ന ആൽമരവും സ്കൂളിന്റെ വടക്കു ഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും സ്കൂളിന്റെ ചാരുത കൂട്ടുന്നു. ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ സൂചകങ്ങളിൽ ഒന്നാണ് ആ പ്രദേശത്തെ വിദ്യാലയങ്ങൾ. നടുക്കരയുടെ ഹൃദയതാളിൽ ആദ്യമായി ഒരു എൽ. പി സ്കൂൾ ശ്രുതി ചേർന്ന് നിന്നത് 1929-ൽ ആണ്.ആദ്യ സംഘം ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി കടന്നെത്തിയത് 1930-ൽ ആണ്. സൗകര്യമില്ലാത്ത കെട്ടിടങ്ങളും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയും നമ്മുടെ വിദ്യാലയത്തെ ഏറെ അലട്ടിയിരുന്നു. സ്കൂളിനൊപ്പം നടുക്കരയും വളർന്നതാണ് നടുക്കരയുടെ ചരിത്രം. സാധരണകാരായ കുട്ടികളുടെയും സമ്പത്തികമായി പിന്നോക്കം നില്കുന്നവരുടെയും വിദ്യ അഭ്യസിക്കാനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. നടുക്കര എൽ. പി സ്കൂളിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പ്രഥമ അധ്യാപകർ മുതൽ വന്ന ഓരോ അധ്യാപകരുടെയും സേവനം അഭിനന്ദനർഹമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മത്തായി റ്റി. വി മാത്യു കെ. പി, കളപുരയിൽ ജോസഫ് എം. ജെ മാത്യു പി. ജെ, പള്ളത്തു ഔസഫ് എം. എ മാത്യു എം. എ റ്റി. ഡി ജോസഫ് പി. എസ് പീറ്റർ ത്രേസ്യ മണി അന്നകുട്ടി എ. ജെ പീറ്റർ ഒ. എം ജോസ് എം. കൊച്ചുമുട്ടം ഫിലോമിന റ്റി. വി ഷാലി സെബാസ്റ്റ്യൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.937825, 76.605088|zoom=18}}