ജി.യു.പി.എസ്.കീഴായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്.കീഴായൂർ
വിലാസം
കിഴായൂർ

കിഴായൂർ
,
പട്ടാമ്പി പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഇമെയിൽkizhayurgups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20652 (സമേതം)
യുഡൈസ് കോഡ്32061100103
വിക്കിഡാറ്റQ64690039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ243
പെൺകുട്ടികൾ225
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശംസുദ്ധീൻ
പി.ടി.എ. പ്രസിഡണ്ട്ഗോപാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
31-01-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കിഴായൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങൾ 

  • കളി സ്ഥലം
  • ഹൈ ടെക് ക്ലാസ് മുറികൾ
  • സ്കൂൾബസ്
  • പാർക്ക്
  • കംപ്യൂട്ടർലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SS ക്ലബ് ,സയൻസ് ക്ലബ് ,അറബിക് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സീഡ് ഇംഗ്ലീഷ് ,സംസ്കൃത,ഹിന്ദി ലാൻ ഗേജ്  ക്ലബ്ബ്കളും ,സ്റ്റുഡന്റ് പോലീസ് ,സ്കൗട്ട് ആൻഡ് ഗൈ ഡ് എന്നിവയും ഇവിടെയുണ്ട്
  • ഗാന്ധിജയന്തി മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിച്ചു

മാനേജ്‌മന്റ് ;

പത്ര വാർത്തകൾ ;

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 അബ്ദുൽമജീദ്
2 ലത 2005-2016
3 സഫിയ യൂ ബി 2016-2020
4 മോഹനൻ 2020-2021
5 മണികണ്ഠൻ 2021ഒക്ടോബർ -2021ഡിസംബർ
6 ശംസുദ്ധീൻ 2022......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പി  രാമൻ മലയാള  കവി
2 പി  ആർ  നാഥൻ
3 ശാസ്ത്ര് ശർമ്മൻ
4 രാജൻമാസ്റ്റർ അദ്ധ്യാപക അവാർഡ് ജേതാവ്


<nowiki>

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .പാലക്കാട് റോഡിൽ കല്പക സ്ട്രീറ്റിൽ നിന്നും കിഴായൂർ റോഡ് വഴി രണ്ടുകിലോമീറ്റർ

{{#multimaps:10.796676146226117, 76.1936383155128|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.കീഴായൂർ&oldid=1530822" എന്ന താളിൽനിന്ന് ശേഖരിച്ചത്