സെന്റ് ജോൺസ് എൽപിഎസ് വേളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് എൽപിഎസ് വേളൂർ | |
---|---|
വിലാസം | |
വേളൂർ കോട്ടയം വെസ്റ്റ് പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpsveloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33436 (സമേതം) |
യുഡൈസ് കോഡ് | 32100600104 |
വിക്കിഡാറ്റ | Q87660755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | Permanent - 3 Daily wage - 1 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ലൂസി പി.എ |
പ്രധാന അദ്ധ്യാപിക | ലൂസി പി.എ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ സനോജ് |
അവസാനം തിരുത്തിയത് | |
31-01-2022 | Lucygeorge |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
രസകരവും വിജ്‍ഞാന പ്രദവുമായ പുസ്തകശേഖരങ്ങളുടെ ലൈബ്രറി
സ്മാർട്ട് ക്ലാസ് റൂം
ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയ കളിയുപകരണങ്ങളോടുകൂടിയ പാർക്ക്
സയൻസ് ലാബ്
ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ്
- പത്രങ്ങൾ
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{#multimaps:9.5782155,76.5021647 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33436
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ