ഗവ. യു പി എസ് കൊഞ്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കൊഞ്ചിറ | |
---|---|
വിലാസം | |
കൊഞ്ചിറ ഗവ യു പി എസ് കൊഞ്ചിറ ,കൊഞ്ചിറ , കൊഞ്ചിറ പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0472 2582007 |
ഇമെയിൽ | gupskonchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43454 (സമേതം) |
യുഡൈസ് കോഡ് | 32140301501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 615 |
പെൺകുട്ടികൾ | 416 |
ആകെ വിദ്യാർത്ഥികൾ | 1031 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല കെ |
പി.ടി.എ. പ്രസിഡണ്ട് | സജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത മോഹൻ |
അവസാനം തിരുത്തിയത് | |
31-01-2022 | 43454 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ൽ കുടി പള്ളിക്കൂടമായി ആരംഭിച്ച ഈ പ്രശ്നം പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
പ്രശസ്തരായ മുൻവിദ്യാർത്ഥികൾ
മുൻ സാരഥികൾ
ക്രമ സംഖ്യ |
പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.കുഞ്ഞൻപിള്ള | 01.05.1961 മുതൽ O1.04.1962 വരെ |
2 | പി.മാധവൻ പിള്ള | 06.04. 1962 മുതൽ 10.07.1967 വരെ |
3 | എം.അസനാരു പിള്ള | 10.07.1964 മുതൽ 16.02.1971 വരെ |
4 | ജി. ചെല്ലമ്മ | 10.03.1971 മുതൽ 22.06.1972 വരെ |
5 | ജോർജ്ജ്.കെ. വർക്കി | 22.06.1972 മുതൽ 31.03.1975 വരെ |
6 | അസനാരു പിള്ള | 06.04.1975 മുതൽ 28 01.1976 വരെ |
7 | കെ.ജെ. ചിന്നമ്മ | 02.02.1976 മുതൽ 16.06.1976 വരെ |
8 | കെ .ദേവകി | 01.09. 1976 മുതൽ 31.03.1977 വരെ |
9 | പി. മറിയ സെൽവം | 03.06.1977 മുതൽ 23.09.1977 വരെ |
10 | എസ്.അബ്ദുൾ മജീദ് | 23.09.1977മുതൽ 07.06.1978 വരെ |
11 | ഡി.സാമുവൽ | 16.11.1978 മുതൽ 15.06.1979 വരെ |
12 | കെ.സദാനന്ദൻ നാടാർ | 13.11.1979മുതൽ 04.06.1980 വരെ |
13 | വി.എം. ജ്ഞാനപ്രകാശമണിo | 4.06.1980 മുതൽ 04.08.1980വരെ |
14 | കെ.കുമാരി | 13.10.1980മുതൽ 31.03.1983വരെ |
15 | സർവ്വാത്മജൻ | 02.07.1984 മുതൽ 31.05.1985വരെ |
16 | ജി.ശ്രീധരൻ നായർ | 18.09.1985 മുതൽ 03.06.1986വരെ |
17 | പി.സുകുമാരപിള്ള | 04.06.1986മുതൽ 25.05.1989 വരെ |
18 | എം.പത്മനാഭപിള്ള | 21.07.1989മുതൽ 24.06.1991 വരെ |
19 | പതിമുത്ത് | 10.07.1991മുതൽ 28.04.1992വരെ |
20 | എൻ.വിക്രമൻ | 08.05.1992മുതൽ 12.05.1994 വരെ |
21 | കെ.യേശോദിനി | 20.07.1994മുതൽ 01.06.1995 വരെ |
22 | എം.കോയകുട്ടി | 27.10. 1995മുതൽ01.06.1996 വരെ |
23 | കെ.പ്രസന്ന | 13.06.1996 മുതൽ31.03.1998 വരെ |
24 | ജി.സുമതിയമ്മ | 22.05.1998 മുതൽ 31.05.2001 വരെ |
25 | കെ.എസ്.ശശിധരൻ പിള്ള | 06.06.2001 മുതൽ 31.05.2005 വരെ |
26 | കെ. ഗോപി | 07.06.2005മുതൽ 31.03.2007വരെ |
27 | കെ.കെ രാധാമണിയമ്മ | 06.04.2007 മുതൽ 31.03.2007 |
28 | വി.അജിത്കുമാർ | 09.06.2014 മുതൽ 3 1.05.2019വരെ |
29 | കെ.ഷീല | 01.06.2019 മുതൽ...... |
ഭൗതികസൗകര്യങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കരാട്ടെ
- സ്കേറ്റിംഗ്
- നീന്തൽ പരിശീലനം
ജൈവവൈവിധ്യ പാർക്ക്
-
പ്രകൃതി ജൈവവൈവിധ്യ പാർക്ക്
-
അലങ്കാര മത്സ്യങ്ങൾ
-
ഔഷധ സസ്യങ്ങൾ
സ്കൂളിനകത്ത് ഏകദേശം 5 സെന്റ് ഭൂമിയിൽ സർവ്വശിക്ഷ അഭയാൻ ഫണ്ടും പി.റ്റി.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതി ജൈവ വൈവിധ്യ പാർക്ക് സ്കൂളിലേക്ക് കടന്നു വരുന്ന എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. സ്കൂളിലെ പ്രധാന കവാടത്തിന്റെ സമീപത്ത് നിർമ്മിച്ചിട്ടുള്ള ജൈവ പാർക്കിൽ അപൂർവ്വ ഇനത്തിൽ പെട്ട 150 ഓളം ഔഷധ ചെടികളും സസ്യങ്ങളും പൂച്ചെടികളും അലങ്കാര സസ്യങ്ങളുമാണ് നട്ടുപരിപാലിക്കുന്നത്. ആകർഷകമായ ഒരു കുളവും അലങ്കാര മത്സ്യങ്ങളുടെ ശേഖരവും ഈ ജൈവ വൈവിധ്യ പാർക്കിന്റെ ഒരു പ്രത്യേകതയാണ്. ഇത് കാണുന്നതിന് വേണ്ടി തൊട്ടടുത്തുള്ള സ്കൂളിൽ നിന്നും കുടുംബസമേതം തൊട്ടടുത്തുള്ള നിവാസികളും എത്താറുണ്ട്.
സ്കൂൾ പാർളമെന്റ്
സ്കൂളിലെ അധ്യാപകർ
ക്രമ സംഖ്യ |
അധ്യാപകന്റെ പേര് | തസ്തിക | വിഷയങ്ങൾ | ||||
---|---|---|---|---|---|---|---|
1 | ഷീല. കെ | പ്രഥമാധ്യാപിക | മലയാളം | ||||
2 | സനിൽകുമാർ.പി | സീനിയർ അസിസ്റ്റന്റ് | ഇംഗ്ലീഷ് | ||||
3 | ശോഭ.എം.കെ | പി.ഡി. ടീച്ചർ | ഗണിതം, മലയാളം | ||||
4 | ശ്രീകല കുമാരി.എസ്. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം | ||||
5 | ശ്രീജ.റ്റി.എ. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം, പരിസര പഠനം | ||||
6 | സജീന ബീവി.കെ.എൻ | അറബി ടീച്ചർ | അറബി | ||||
7 | മേബിൾ ദാസ്.എം | എൽ.പി.ടീച്ചർ | മലയാളം | ||||
8 | പ്രീത.ആർ.നായർ | യു.പി ടീച്ചർ | മലയാളം | 10 | മഞ്ജു ലക്ഷ്മി | യു.പി.ടീച്ചർ | മലയാളം, ഗണിതം |
11 | സുധ എ | സംസ്കൃതാധ്യാപിക | സംസ്കൃതം | ||||
12 | സന്ധ്യ റാണി.എസ്. | എൽ .പി.ടീച്ചർ | ശാസ്ത്രം, ഗണിതം | ||||
13 | ഷീജ റാണി | യു.പി ടീച്ചർ | ഗണിതം, മലയാളം | ||||
14 | സുവിദ്യ ശ്രീ | എൽ.പി. ടീച്ചർ | ഗണിതം, മലയാളം | ||||
15 | രാഖി ദിലീപ് | യു.പി.ടീച്ചർ | ഗണിതം, മലയാളം, | ||||
16 | കവിത.വി.കെ | എൽ പി ടീച്ചർ | ഗണിതം | ||||
17 | രജിത് കുമാർ.ആർ.ആർ | എൽ.പി. ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) | ഇംഗ്ലീഷ് | ||||
18 | ദീപ്തി | എൽ.പി.ടീച്ചർ | ശാസ്ത്രം, ഗണിതം | ||||
19 | ശാന്തി കൃഷ്ണ | യു.പി ടീച്ചർ | മലയാളം | ||||
19 | എം മനുജ | എൽ.പി ടീച്ചർ | മലയാളം | ||||
20 | ബീന.എൽ | പ്രീ-പ്രൈമറി ടീച്ചർ | |||||
21 | ശ്യാമള അമ്മ | പ്രീ-പ്രൈമറി ടീച്ചർ | |||||
ദിവസ വേതനക്കാർ | |||||||
22 | സബീന ബീവി | ഹിന്ദി ടീച്ചർ | |||||
23 | ഷജീർ ബി.എൽ | ഹിന്ദി ടീച്ചർ | |||||
24 | സിമി.ആർ | യു.പി.ടീച്ചർ | |||||
25 | കവിത.എം | യു.പി.ടീച്ചർ | |||||
26 | സബിത.ജി.ആർ | യു.പി.ടീച്ചർ | |||||
27 | ശ്രുതി.എം.ജെ | യു.പി.ടീച്ചർ | |||||
28 | ഷജില.എസ് | എൽ.പി ടീച്ചർ | |||||
29 | മാലിനി | എൽ.പി ടീച്ചർ | |||||
30 | ഷിജിന.ആർ | എൽ.പി ടീച്ചർ | |||||
31 | ശാരിക.എ | പ്രീ-പ്രൈമറി ടീച്ചർ | |||||
32 | പ്രിയ.എസ് | പ്രീ-പ്രൈമറി ടീച്ചർ |
അനധ്യാപകർ | ||
---|---|---|
ക്രമ സംഖ്യ |
പേര് | തസ്തിക |
1 | അജിത് കുമാർ എൻ.എസ് | ഓഫീസ് അസിസ്റ്റന്റ് |
2 | വിക്രമൻ നായർ.കെ | പി.റ്റി.സി.എം |
3 | കൃഷ്ണമ്മാൾ | ആയ |
4 | ഓമന അമ്മ.ബി | ആയ |
5 | സരിത.എസ് | കുക്ക് |
6 | ശോഭ.ജി.റ്റി | കുക്ക് |
ദിവസ
വേതനക്കാർ | ||
1 | രശ്മി. | സെക്യൂരിട്ടറി |
2 | ശ്രീജ മോൾ.എസ്.ബി | ആയ |
3 | സരിത.എസ് | ആയ |
4 | കുക്ക് | |
5 | മോഹനൻ നായർ | ബസ് ഡ്രൈവർ |
6 | സജീവ് | ബസ് ഡ്രൈവർ |
7 | അനിൽ കുമാൻ | ബസ് ഡ്രൈവർ |
8 | രാജു | ബസ് ഡ്രൈവർ |
പി.റ്റി.എ
അനധ്യാപക രക്ഷകർത്ത് സമിതി | |||
---|---|---|---|
ക്രമ സംഖ്യ |
പേര് | സ്ഥാനം | തെരഞ്ഞെടുക്കപ്പെട്ട വിഭാഗം |
1 | സജയൻ | പ്രസിഡൻറ് | രക്ഷകർത്താവ് |
2 | കെ.ഷീല | സെക്രട്ടറി | ടീച്ചർ |
3 | പ്രദീപ് കുമാർ | വൈ.പ്രസിഡന്റ് | രക്ഷകർത്താവ് |
4 | ബിജുകുമാർ | എക്സി.അംഗം | രക്ഷകർത്താവ് |
5 | ഷെമീർ | എക്സി.അംഗം | രക്ഷകർത്താവ് |
6 | ബിനുകുമാർ | എക്സി.അംഗം | രക്ഷകർത്താവ് |
7 | അനിൽകുമാർ | എക്സി.അംഗം | രക്ഷകർത്താവ് |
8 | കൊഞ്ചിറ ഗോപി നായർ | എക്സി.അംഗം | രക്ഷകർത്താവ് |
9 | ബേബി ഗിരിജ | എക്സി.അംഗം | രക്ഷകർത്താവ് |
10 | കവിത | എക്സി.അംഗം | രക്ഷകർത്താവ് |
11 | പി.സനിൽ കുമാർ | എക്സി.അംഗം | ടീച്ചർ |
12 | ജയദേവ് | എക്സി.അംഗം | ടീച്ചർ |
13 | രജിത് കുമാർ | എക്സി.അംഗം | ടീച്ചർ |
14 | ശ്രീകല കുമാരി | എക്സി.അംഗം | ടീച്ചർ |
15 | സജീന കെ.എൻ | എക്സി.അംഗം | ടീച്ചർ |
16 | മനുജ.എം | എക്സി.അംഗം | ടീച്ചർ |
17 | ഷജില | എക്സി.അംഗം | രക്ഷകർത്താവ് |
പ്രശംസ
ചിത്ര ശേഖരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43454
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ