ക്യൂൻ മേരി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALOMI (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്യൂൻ മേരി എൽ പി സ്കൂൾ
QMLPS
വിലാസം
വിളക്കന്നൂർ

വിളക്കന്നൂർ
,
നടുവിൽ പി.ഒ.
,
670582
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0460 2250123
ഇമെയിൽqmlpvilakkannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13728 (സമേതം)
യുഡൈസ് കോഡ്32021002210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ,,പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ107
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലോമി എ യു
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ സി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ശശി
അവസാനം തിരുത്തിയത്
31-01-2022SALOMI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിളക്കന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്യൂൻ മേരി എൽ പി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കൃമ

നമ്പർ

പേര് വർഷം
1 ശ്രീ. മാത്യു ജോസഫ് 01-06-1982 06-11-1985
2 ശ്രീ. ഫ്രാൻസിസ് മാത്യു 07-11-1985 31-03-1991
3 ശ്രീ. ലാസർ സി.എ 01-04-1991 31-05-1994
4 ശ്രീ. പൗലോസ് വി.വി 01-06-1994 31-05-1997
5 ശ്രീമതി. ഫിലോമിന കെ.എസ് 01-06-1997 31-03-2002
6 ശ്രീമതി. ലീലാമ്മ ഇ . എ 01-04-2002 31-03-2005
7 ശ്രീമതി. റോസമ്മ സി 01-04-2005 31-03-2011
8 ശ്രീ. ബെന്നി മാത്യു 01-04-2011 31-03-2013
9 സി. അച്ചാമ്മ തോമസ് 01-04-2013 31-05-2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ 16 കി.മീ സഞ്ചരിച്ചു ഒടുവള്ളിത്തട്ട് എന്ന സ്ഥലത്ത് എത്തുക.അവിടെനിന്നും കുടിയാന്മല റൂട്ടിൽ 2.5 കി.മീ സഞ്ചരിച്ചാൽ വിളക്കന്നൂർ എത്താം. അവിടെ റോഡിന് വലതുവശത്തായി വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിനോട്‌ ചേർന്ന് ക്വീൻ മേരി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.

*തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസിൽ കയറിയാൽ നേരിട്ട് വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.

*ആലക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ ഒടുവള്ളിത്തട്ട് വഴി നടുവിൽ ഭാഗത്തേക്ക്‌ പോകുന്ന ബസിൽ കയറിയാൽ വിളക്കന്നൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.{{#multimaps:12.127219594958646, 75.45712495233299 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ക്യൂൻ_മേരി_എൽ_പി_സ്കൂൾ&oldid=1523994" എന്ന താളിൽനിന്ന് ശേഖരിച്ചത്