സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
വിലാസം
ബസ്ലഹം

സെൻറ്.ജോസഫ്സ് എൽ.പി.എസ്.കറുകുറ്റി നോർത്ത്
,
കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം15 - 3 - 1938
വിവരങ്ങൾ
ഫോൺ04842 451330
ഇമെയിൽsjlpskarukuttynorth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25426 (സമേതം)
യുഡൈസ് കോഡ്32080200105
വിക്കിഡാറ്റQ99509687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുഞ്ഞ് എം.ജെ
പി.ടി.എ. പ്രസിഡണ്ട്ബാബു എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന ഡേവിസ്
അവസാനം തിരുത്തിയത്
31-01-2022Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എറണാകുളം  ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ ബെസലേഹം എന്ന കൊച്ചുഗ്രാമത്തിൽ 1938  ൽ  സെന്റ്‌ .ജോസഫ്'സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത്  ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ  പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു .എന്നാൽ 2002  മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതി പ്രസരം മൂലം ഈ പ്രദേശത്തെയും ഇതര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ എണ്ണത്തിൽ  കുറഞ്ഞു .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ്  എം ജെ )നേതൃത്വത്തിൽ അക്ഷരജ്ഞാനം പകർന്നു വരുന്നു.



ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

ഗണിത ലാബ്

ശാസ്ത്ര ലാബ്

കളിസ്ഥലം

ശുചിമുറി

ഫസ്റ്റ് എയ്ഡ്  ബോക്സ്

സിക്ക് റൂം

പാർക്ക്

ഊട്ടുമുറി

സ്കൂൾ ബസ്

നവീകരിച്ച അടുക്കള

ഇക്കോ പാർക്ക്

പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ

1 .സി.ഡെൽഫീന (1938 -1975 )

2 .സി.ഫിലോണില (1975  -1982 )

3 .സി.ബാംബീനാ

4 .മറിയാമ്മ ടീച്ചർ

5 .സി.മെൻഡസ് (1991 -2003 )

6 .സി .സിബി തെരേസ് (2003 -2006 )

7 .സി .ലിസ്ബത് (2007 -2013 )

8 .സി .എൽസിൻ തോമസ് പി (2013 -2021 )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.23689,76.37583|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 50 മി. അകലം.