സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്

17:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23234 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കുറ്റിക്കാട്
,
കുറ്റിക്കാട് പി.ഒ.
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽstsebastianlpskuttikad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23234 (സമേതം)
യുഡൈസ് കോഡ്32070203601
വിക്കിഡാറ്റQ64088061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ344
ആകെ വിദ്യാർത്ഥികൾ709
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യ പി പി
പി.ടി.എ. പ്രസിഡണ്ട്പോളി ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ജിന വർഗീസ് പോൾ
അവസാനം തിരുത്തിയത്
30-01-202223234



ചരിത്രം

കുറ്റിക്കാട് എന്ന ജനനിബിഡമായ കൊച്ചുഗ്രാമം. ഇവിടത്തെ സാധാരണക്കാരായ കൃഷിക്കാരുടെ മക്കൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മൈലുകൾ താണ്ടി പരിയാരം,ചാലക്കുടി, തുടങ്ങിയ ഭാഗങ്ങളിലേക്കായി പോയിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഇവിടുത്തുകാരുടെ ശ്രമഫലമായി  1924-ൽ പടിഞ്ഞാക്കര കുഞ്ഞുവറീത് എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ നിലവിൽ വന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ 18 ക്ലാസ് മുറികൾ                                     എല്ലാ ക്ലാസ് മുറികളിലും ലും ടിവി ലാപ്ടോപ് സംവിധാനങ്ങൾ                        കമ്പ്യൂട്ടർ ലാബ് ലൈബ്രറി തുടങ്ങിയവയ്ക്ക് വേറെ ക്ലാസ് മുറികൾ ഉണ്ട്                 വളരെ മനോഹരമായ ചിത്രരചനകൾ നടത്തിയ ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്       വിദ്യാലയത്തിലെ ഓഫീസിൽ പ്രധാനാധ്യാപകന് പ്രത്യേകം  ഒരു മുറിയും കൂടാതെ  അധ്യാപകർക്കായി സ്റ്റാഫ് റൂമും ഉണ്ട്                                   വിദ്യാലയത്തിൽ ഇതിൽ മായി 4 പ്രൊജക്ടറുകൾ ഉണ്ട്                                               ഭിന്നശേഷി സൗഹൃദ വിദ്യാലയം ത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ റാംപ്റെയിൽ സംവിധാനം ഉണ്ട്                                               കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിദ്യാലയത്തിന് സ്വന്തമായി 11 സ്കൂൾ ബസ്സുകൾ ഉണ്ട്   കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്കൂളിൽ  ജല ശുദ്ധീകരണ പ്ലാൻറ് ഉണ്ട്      വിദ്യാലയത്തിന്     കളിസ്ഥലം ഉണ്ട്                         എല്ലാദിവസവും അസംബ്ലി നടത്തുന്നതിനായി കുട്ടികൾക്ക് വെയിൽ കൊള്ളാതിരിക്കാൻ സ്കൂളിന് മുൻപിലായി തണൽ വീട് ഒരുക്കിയിട്ടുണ്ട് കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദം പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങൾക്ക് എന്നപോലെതന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളുടെ പലതരം കഴിവുകളുടെ വികാസത്തിന് ഉതകുംവിധം മേളകൾ, ബാൻഡ് സെറ്റ്, കബ് പ്രവർത്തനങ്ങൾ, ബ്ലൂ ആർമി, കരാട്ടെ, ബുൾബുൾ, സ്പോർട്സ്, എയറോബിക്സ് ഇവയെല്ലാം നടത്തപ്പെടുന്നു. ആർട്സ് കലോത്സവ പങ്കാളിത്തം ഇവയിലെല്ലാം St.Sebastian's LPS Kuttikad മുൻപന്തിയിലാണ്. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

SI.NO Name From To
1 പൊറിഞ്ചു K D 1984 1989
2 T L ആനി  1989 1992
3 P I ജോർജ്  1992 1997
4 K K പൗലോസ് 1997 1999
5 P O വേറൊണിക്ക 1999 2001
6 K K ദേവസി 2001 2004
7 P P മേരി 2004 2005
8 Sr. ലിസി A P 2005 2017
9 Sr. ത്രേസ്യ P P 2017 onwards

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടോമി കല്ലേലി ( ജഡ്ജി),

അനിൽകുമാർ തോമസ് ( സി ഐ )

നേട്ടങ്ങൾ .അവാർഡുകൾ.

  • Lss സ്കോളർഷിപ്പ്

2019- 20 വർഷത്തിൽ 20 പേർക്ക് എൽ എസ് സ്കോളർഷിപ്പ് കിട്ടി, ചാലക്കുടി ഉപജില്ല യിൽ വെച്ച് ഏറ്റവും കൂടുതൽ എൽ എൽ എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം എന്ന ഖ്യാതി നേടി.

കൂടുതൽ വായിക്കുക

വഴികാട്ടി

ചാലക്കുടിയിൽ നിന്നും 10km യാത്ര ചെയ്താൽ കുറ്റിക്കാട് എത്തിച്ചേരാം {{#multimaps:10.3288930,76.3956560|zoom=18}}