സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം പി.ഒ.
,
686585
,
31308 ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0481 2704376
ഇമെയിൽsalpschengalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31308 (സമേതം)
യുഡൈസ് കോഡ്32100800201
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31308
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോമിനിക് സി ഡി
പി.ടി.എ. പ്രസിഡണ്ട്ജോസ് പി കുര്യൻ
അവസാനം തിരുത്തിയത്
30-01-202231308-SALPSCHENGALAM


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് എൽ. പി സ്കൂൾ. 1916 മെയ്‌ 22 ആയിരുന്നു ഈ വിദ്യാലയതിന് തുടക്കം കുറിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. വർക്കി പോത്തൻ വല്യപറമ്പിൽകരോട്ടും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. ജോസഫ് പുതുപ്പറമ്പിലും ആയിരുന്നു. റവ. ഫാ. മാത്യു വാടന ചെങ്ങളം പള്ളി വികാരി ആയി വന്ന കാലയളവിൽ ശ്രീ. വർക്കി പോത്തൻ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം പള്ളി വികാരിക്ക് എഴുതി നൽകി. തുടർന്ന് വാടന അച്ഛൻ സ്കൂൾ ആവശ്യത്തിലേക്കായി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു. അന്നുമുതൽ ഈ സ്കൂളിന്റെ മാനേജർ ചെങ്ങളം പള്ളി വികാരി ആണ്.

പഴയ സ്കൂൾകെട്ടിടം ഉപയോഗയോഗ്യമല്ലാതയപ്പോൾ ഇടവക ജനങ്ങളെ സംഘടിപ്പിച്ചു ചുരുങ്ങിയ നാൾക്കൊണ്ട്‌ ഇന്ന് കാണുന്ന എൽ. പി സ്കൂൾ കെട്ടിടം നിർമിച്ചത് ബഹുമാനപ്പെട്ട റവ. ഫാ. ലൂക്ക് മണിയങ്ങാട്ടച്ഛനാണ്. പഴയ കെട്ടിടം ഇരുന്ന സ്ഥലം കളിസ്ഥലമാക്കുകയും ചെയ്തു. റവ. ഫാ. ഡോ. സേവ്യർ കൊച്ചുപറമ്പിലച്ചന്റെ കാലത്ത് ഓട് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുകയും ചെയ്തു. റവ. ഫാ. മാത്യു പുതുമനയച്ഛന്റെ കാലത്ത് ടൈൽ ഇടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. 2016 സെപ്തംബർ 16 ന് ശതാപ്തി ആഘോഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

 






വഴികാട്ടി

{{#multimaps:9.61785,	76.708754 | width=500px | zoom=16 }}