പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ് പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ് പഴുമല
| പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല | |
|---|---|
| വിലാസം | |
പഴുമല വേങ്ങത്താനം പി. ഓ പി.ഒ. , 686512 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | gupspazhumala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32362 (സമേതം) |
| യുഡൈസ് കോഡ് | 32100401104 |
| വിക്കിഡാറ്റ | Q87659593 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 17 |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | നൗഫൽ പി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത മനോജ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 32362-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എൽ പി ,യു പി ക്ലാസുകൾ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. യു പി ക്ലാസ്സുകൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ് മുറികളുണ്ട് .സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യമുണ്ട് .കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
ലൈബ്രറി
മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.അതിൽ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ചെറിയ കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്
സയൻസ് ലാബ്
പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള സയൻസ് ലാബുണ്ട് .
ഐടി ലാബ്
ഐ ടി ലാബിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.584251,76.821481|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|