ഗവ.യു പി എസ് ഇളമ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പള്ളിക്കത്തോട് പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ഗവ.യു പി എസ് ഇളമ്പള്ളി | |
---|---|
![]() | |
വിലാസം | |
ഇളമ്പള്ളി ഇളമ്പള്ളി പി.ഒ. , 686503 , 31320 ജില്ല | |
സ്ഥാപിതം | 1822 |
വിവരങ്ങൾ | |
ഇമെയിൽ | gupselampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31320 (സമേതം) |
യുഡൈസ് കോഡ് | 32100800606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31320 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചന്ദ്രലേഖ ജി |
പി.ടി.എ. പ്രസിഡണ്ട് | മോഹൻലാൽ C N |
അവസാനം തിരുത്തിയത് | |
30-01-2022 | 31320 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1.18 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,കളിസ്ഥലം, കളിയുപകരണങ്ങൾ,വിവിധ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്.കൂടുതൽ അറിയാം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വിരമിച്ച പ്രധാന അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കളരി പരിശീലനം
ചെസ്സ് പരിശീലനം
സുംബ ഡാൻസ്
ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുതൽ അറിയാം
- ഹിന്ദി ക്ലബ്
- സംസ്കൃതം കൗൺസിൽ
- ഗണിതക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- നേച്ചർ ക്ലബ്ബ്
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി.കൂടുതൽ അറിയാം
ചിത്രശാല
-
നാൾവഴികൾ
-
എന്റെ വീട്
വഴികാട്ടി
പള്ളിക്കത്തോട് കൊടുങ്ങുർ റൂട്ടിൽ ഒന്നാം മൈൽ കവലയിൽ നിന്ന് ഇടത്തോട്ട് 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}