ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കുട്ടി കസ്റ്റംമസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

- കേരളത്തിൽ 6 സ്കൂളുകൾക്ക് മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർ ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
- വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വ്യക്തിത്വ വികസനം വിദ്യാഭ്യാസം എന്നിവ ഉയർത്തി എടുക്കുകയാണ് ഇതിന്റെ ലക്ഷ്യം
- 2019 ഒക്ടോബർ 5-ാം തീയതിയാണ് 32 കുട്ടികളുള്ള ഈ യൂണിറ്റ് ആരംഭിച്ചത്.
- ശ്രീ സെബാസ്റ്റ്യൻ സാർ ആണ് ഈ യൂണിറ്റിന് നേതൃത്വം നൽകുന്നത്.
- എല്ലാ ശനിയാഴ്ചകളിലും കുട്ടി കസ്റ്റംസിന് പരേഡ് പ്രാക്ടീസ്, റിഫ്രെഷ്മെന്റ് , കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് കോച്ചിംഗ് etc.
- 'മാരത്തോൺ 2019' കൊച്ചിയിൽ വളണ്ടിയർ സേവനത്തിന് 15 കുട്ടികൾ പങ്കെടുത്തു


- പഠനയാത്ര തട്ടേക്കാട് പക്ഷിസങ്കേതം



