ജി.എം.യു.പി.എസ് നിലമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് നിലമ്പൂർ | |
---|---|
വിലാസം | |
നിലമ്പൂർ GMUPS NILAMBUR , നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04931 220410 |
ഇമെയിൽ | hmgmupsnbr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48466 (സമേതം) |
യുഡൈസ് കോഡ് | 32050400701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമ്പൂർ മുനിസിപ്പാലിറ്റി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 302 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് പി നായർ |
പി.ടി.എ. പ്രസിഡണ്ട് | സാദിഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
29-01-2022 | 48466 |
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിൻറെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം.
ചരിത്രം
നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി.
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 24 ക്ലാസ് മുറികളും , ഐടി ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, ബുക്ക് സൊസൈറ്റി കൂടുതലറിയാൻ click here
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ റേഡിയോ
2021 നവംബർ 26 ന് സ്കൂൾ റേഡിയോ 19.03 നമസ്തേ നിലമ്പൂർ ഉത്ഘാടനം ചെയ്തു.
ക്ലബ്ബുകൾ
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാഫ്
ഹെഡ്മാസ്റ്റർ - ശ്രീ പ്രകാശ് പി നായർ
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
ശലഭോദ്യാനം
ഷെൽറ്റർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അവരുടെ വീടുകളിൽ ചെന്ന് വിതരണം ചെയ്യുന്നു
കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | നാരായണ അടികൾ | 1903 | 1905 |
2 | വെങ്കിട്ടരമണ അയ്യർ | 1906 | 1914 |
രാമൻ ശേഷാദ്രി | |||
ഗോവിന്ദമേനോൻ | |||
രാമനാഥ അയ്യർ | |||
കുമാര മേനോൻ P | |||
N R ആദിനാരായണ അയ്യർ | |||
P V നാരായണ അയ്യർ | |||
V ദാമോദരൻ മേനോൻ | |||
K P ദാമോദരൻ നായർ | |||
K S നാരായണസ്വാമി അയ്യർ | |||
C N വെങ്കിടേശ്വര അയ്യർ | |||
kരാമൻ നായർ | |||
E M നെടുങ്ങാടി | |||
P V ശങ്കരൻ നായർ | |||
E നായർ | |||
1 | ശങ്കരൻ നായർ | 1958 | 1972 |
2 | ദാമോദരൻ നായർ | 1972 | 1973 |
3 | ഫിലിപ്പ് നേരി | 1973 | 1975 |
4 | M അബൂബക്കർ | 1975 | 1997 |
5 | പ്രസന്നൻ KN | 1997 | 1999 |
6 | K രാജകുമാർ | 1999 | 1999 |
7 | KK രാമനാഥൻ | 1999 | 2004 |
8 | വിജയൻ M | 2004 | 2006 |
9 | CG മുരളീധരൻ നായർ | 2006 | 2008 |
10 | ഫിലിപ്പ് PM | 2008 | 2009 |
11 | കൃഷ്ണൻ കാപ്പുട്ടിൽ | 2009 | 2010 |
12 | ജെസി ജോർജ്ജ് | 2010 | 2012 |
13 | രാധാ K | 2012 | 2014 |
14 | ട്രീസാമ ജേക്കബ് | 2014 | 2017 |
15 | ജെയിംസ് പീറ്റർ | 2017 | 2018 |
16 | N ശ്രീധരൻ നായർ | 2018 | 2020 |
17 | ഷീബ വർഗീസ് | 2020 | 2021 |
18 | പ്രകാശ് പി നായർ | 2021 | തുടരുന്നു |
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കോഴിക്കോട് ഗൂഡല്ലൂർ റൂട്ടിൽ ,നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 50 മീറ്ററിൽ താഴെ നടക്കാവുന്ന ദൂരമേയുള്ളൂ .
- നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിനു തൊട്ടടുത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:11.275725,76.222937|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48466
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ