ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/റോസാപ്പ‍ൂവ‍ും ഞാന‍ും

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ) (added Category:456216 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പ‍ൂവ‍ും ഞാന‍ും

കണ്ടില്ല ഇന്നോളം ഞാൻ
നിന്നോളം അഴകുള്ളൊര‍ു
ക‍ുഞ്ഞ‍ു റോസാപ്പ‍ൂവിനെ
ഇളം തെന്നൽ തഴ‍ുകി ഉണർത്ത‍ുമ്പോഴ‍ുള്ള
നിൻ കളിയ‍ും ചിരിയ‍ും
ഒത്തിരിയൊത്തിരി ഇഷ്‍ടമാണെനിക്കെന്ന‍ും
നിന്നിലെ ഈ ക‍ുഞ്ഞ‍ുമ‍ുള്ള‍ുകൾ
വേദനിപ്പിക്ക‍ുന്ന‍ുവെങ്കില‍ും
നിന്നെ തലോടാനെനിക്കിഷ്‍ടമാണെന്നെന്ന‍ും
വാടാതെ കൊഴിയാതെ നീ
എപ്പോഴ‍ുമ‍ുണ്ടാകണമെന്ന
ആശയ‍ുണ്ടെനിക്കെന്നെന്ന‍ും.

നിസ്‍വ മെഹറിഷ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത